Many Biology teachers asking to send SSLC English medium complete notes with answers.
മാത്സ് ബ്ലോഗിലൂടെ പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ച റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ബയോളജിയുടെ ഇംഗ്ലീഷ് നോട്ട്സ് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. . പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.
ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി ഇംഗ്ലീഷ് മീഡിയം നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
2 comments:
SIR 2END UNIT ELLALLO PLEASE UP LOAD IT
SIR 2END UNIT ELLALLO PLEASE UP LOAD IT
Post a Comment