- അദ്ധ്യാപക പാക്കേജില്‍ വരാന്‍ കാത്തിരിക്കുന്നവര്‍ 13-4-12നകം റജിസ്റ്റര്‍ചെയ്യാന്‍ വായിക്കുക:
Mar 30, 2012
അരും തോല്‍ക്കരുത്, പുതിയ സ്കൂളും തുടങ്ങാം
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ടുവരെ ക്ളാസുകളിലെ മുഴുവന്‍ കുട്ടികളെയും അടുത്ത ക്ളാസിലേയ്ക്ക് ജയിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവായി. click here വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഇത് കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം. കൂടാതെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ സര്‍ക്കാര്‍ സ്കൂളുകള്‍ ആരംഭിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവായി.click here
Approval of the list of Retrenched Teachers 1. circular 2) DPI Letter 3) Declaration Form
Subscribe to:
Post Comments (Atom)
No comments:
Post a Comment