Feb 29, 2012

സമ്പര്‍ക്ക പ്രക്രിയ -സള്‍ഫൂരിക്ക് ആസിഡ്


A letter to PTA President

പി.ടി.എ പ്രസിഡന്റുമാര്‍ക്കുള്ള വിദ്യാഭ്യാസമന്ത്രിയുടെ കത്തിന്റെ കോപ്പി ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക.

Feb 27, 2012

SLI Premium - Revised

SLI Premium - Revised from the salary for the month of March 2012   Circular download In G.O (P) No. 104/2012/Fin dated 09/02/2012 Government have revised the SLI premium as follows:

Basic PayMinimum Premium
Upto Rs. 9189/-150
From Rs. 9190 to Rs. 18739225
From Rs. 18740 to Rs. 29179375
Rs. 29180 and Above        
450
The revised rate will come to force with effect from 01-04-2012, i.e salary for the Month of March 2012
Proposal form and Nomination forms Download

Public Services- Threatened Strike

ഇന്ന് (ഫെബ്രുവരി 28) നടക്കുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ download ലിങ്കില്‍ ലഭിക്കും.

Feb 26, 2012

പ്രധാനാധ്യാപക സ്ഥാനക്കയറ്റം

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട പ്രഫോമയില്‍ അപേക്ഷ മാര്‍ച്ച് 15നു മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. മാതൃകാ ഫോറം ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ലഭ്യമാകും.
Centralized valuation camp of S.S.L.C Examination - March-2012 ഡ്യൂട്ടി ലഭിക്കാത്തവര്‍ ഇവിടെ ക്ലിക്കുക.

Feb 18, 2012

SSLC കണക്ക് പരീക്ഷ


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക.
(ധാരാളം ചോദ്യപേപ്പറുകളും പഠനസഹായികളും  SSLC learners canteen ല്‍ ലഭ്യമാണ്)

Feb 16, 2012

പിന്നാക്ക സമുദായവകുപ്പ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

സംസ്ഥാനത്ത് ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC ഒഴികെയുള്ള OBC വിഭാഗത്തില്‍പെടുന്നവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം 44500 രൂപയില്‍ കഴിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി രൂപീകരിക്കപ്പെട്ട പിന്നാക്ക സമുദായവകുപ്പ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നു. സ്ക്കൂളുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ കണ്‍സോളിഡേറ്റ് ചെയ്ത ലിസ്റ്റ് സ്ക്കൂളുകളില്‍ നിന്നും എസ്.സി പ്രെമോര്‍ട്ടര്‍ വഴിയാണ് ശേഖരിക്കുന്നത്. മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി 29 നു മുമ്പായി ശേഖരിക്കാനാണ് നിര്‍ദ്ദേശം. കുട്ടികളുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ എക്സെല്‍ ഫോര്‍മാറ്റായി obcdirectorate@gmail.com ലേക്ക് ഉടന്‍ ഈമെയിലായി നല്‍കേണ്ടതുമാണ്. അഫിഡവിറ്റിന്റെ മാതൃകയും പ്രെഫോര്‍മയും 

Feb 15, 2012


എസ്.എസ്.എല്‍.സി, ഐ. ടി.പ്രാക്ടിക്കല്‍,  പ്ലസ്ടു പരീക്ഷാഡ്യൂട്ടികളുടെ പ്രതിഫലം കാലോചിതമായി പരിഷ്‌കരിക്കണം. അര്‍ഹമായ യാത്രാബത്ത നല്കണം. മാതൃവിദ്യാലയത്തില്‍ നിന്ന് 8 കി.മീറ്ററില്‍ കൂടുതല്‍ ദൂരെയുള്ള പരീക്ഷാകേന്ദ്രത്തിലേക്ക് സമ്മതമില്ലാതെ നിയമിക്കരുത്. .

Feb 13, 2012

അക്ഷരത്തിന്റെ കൂട്ടുകാരിക്ക് പ്രാര്‍ത്ഥനാപൂര്‍വം



ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ്‌ ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ്‌ സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ്‌ ചെയ്ത ഒരു കവിത. പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.

Feb 10, 2012

Teachers Transfer postings

പൊതുവിദ്യാഭ്യാസ വകുപ്പിലെ സരക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2012-13 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 17 മുതല്‍ 28 വൈകുന്നേരം അഞ്ച് മണിവരെ ഓണ്‍ലൈന്‍ സംവിധാനം മുഖേന അപേക്ഷകള്‍ രജിസ്റര്‍ ചെയ്യാം.

Feb 9, 2012

മെല്ലെത്തിന്നാന്‍ മാത്സ് ഗുളിക!

മാത്സ് ബ്ലോഗില്‍ സതീശന്‍ സാറിന്റെ ഈ പോസ്റ്റ് കണ്ടപ്പോഴേ സന്തോഷം തോന്നി. നമ്മുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കും, തീര്‍ച്ച. എന്നാല്‍, അദ്ധ്യാപകരോട് ഹരിസാര്‍ പറഞ്ഞത് ആവര്‍ത്തിക്കാതെ വയ്യ.  "ജയിക്കാനുള്ള എളുപ്പം മാര്‍ഗം എന്ന രീതിയില്‍ ഈ വര്‍ക്ക് ഷീറ്റിനെ കുട്ടികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കട്ടെ. പോസ്റ്റില്‍ പറഞ്ഞതുപോലെ ഈ പരീക്ഷാ കാലത്ത്, കുട്ടികള്‍ക്ക് ആത്മവിശ്വാസവും പഠനപ്രചോദനവും നല്‍കാന്‍ സഹായിക്കുന്ന ഒന്നായി അവതരിപ്പിക്കുന്നതാകും ഉചിതം. എന്തായാലും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു നോക്കുക."  http://10schoolnews.tk യില്‍ ഒരു ലിങ്ക് ഇടാതെ വയ്യ.

Feb 8, 2012

Kerala Annual Examinations


 ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍


Time Table for Muslim Schools : STD VIII & IX - STD I to VII
ആടുജീവിതം വായിക്കേണ്ടവര്‍ ഡൌണ്‍ലോഡ് ചെയ്ത് വായിച്ചോളൂ. 

SSLC Model exam

SSLC മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിന് 10 രൂപ.
അവധിക്കാലത്ത് 60 ദിവസം പരിശീലനം സ്വന്തം ജില്ലയില്‍
വിശദ വിവരങ്ങള്‍ക്ക് ക്ലിക്കുക

Feb 7, 2012

പത്താം ക്ളാസ് മാതൃകാ ചോദ്യപൂള്‍ വിറ്റ് കാശാക്കും

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് 2012 മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ളാസ് പൊതുപരീക്ഷയ്ക്കുളള മാതൃകാ ചോദ്യങ്ങളും ഉത്തര സൂചികകളും മാതൃകാ ചോദ്യപേപ്പറുകളുമടങ്ങിയ ചോദ്യശേഖരം എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചു.

Feb 6, 2012

ഹജ്ജ്-2012 : ഡപ്യൂട്ടേഷനില്‍ സേവനം

ഹജ്ജിന് സൌദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കീഴില്‍ അസിസ്റന്റ് ഹജ്ജ് ഓഫീസര്‍, ഹജ്ജ് അസിസ്റന്റ് തസ്തികകളില്‍ താത്കാലിക ഡപ്യൂട്ടേഷനില്‍ കാലാവധി രണ്ട് മുതല്‍ മൂന്ന് മാസം വരെ. സേവനം ചെയ്യുന്നതിന് താത്പര്യമുള്ള ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള മുസ്ളീം വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
 CIRCULAR FROM MEA FOR TEMPORARY DEPUTATION OF ADMINISTRATIVE STAFF TO CG I      new

Feb 2, 2012

Professional tax slab in Kerala State


With effect from Nov.2010 the Professional Tax slab is as under:- 
12000 to 17999 - 120 
18000 to 29999 - 180 
30000 to 44999 - 300 
45000 to 59999 - 450 
60000 to 74999 - 600 
75000 to 99999 - 750 
1 Lac to 124999 - 1000 
1.25 Lac and above - 1250 
The slab is for a period of 06 Months. 
Eg: If gross salary is 20,000/- per month then PT will be deducted Rs.1000/- in six months [either in proportionate or in lumpsum]. (20,000X6=120000 which is coming under the slab 1Lac to 1,24,999/-)

SSLC MODEL QUESTION

SSLC Model Question Paper HIndi Download from here
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom