Aug 30, 2010

അധ്യാപക ശാക്തീകരണ പരിപാടി 2010

2010 സെപ്റ്റംബര്‍ 4, 25 തീയതികളില്‍ നടക്കുന്ന അധ്യാപക ശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള സര്‍ക്കുലര്‍ ഇവിടെ ക്ലിക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു വായിക്കുക.

Aug 27, 2010

ആദായനികുതി പരിധി

നികുതിഘടനയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്ന പ്രത്യക്ഷ നികുതിച്ചട്ട ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ആദായനികുതി ഇളവിനുള്ള വരുമാനപരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്താനുള്ള ബില്ലിലെ നിര്‍ദേശം ശമ്പളവരുമാനക്കാര്‍ക്ക് ആശ്വാസമാകും.

Aug 25, 2010

മലയാളത്തില്‍ ടൈപ്പ് ചെയ്യല്‍ - Proper finguring

മലയാളത്തില്‍ ടൈപ്പ് ചെയ്യല്‍ വളരെ വേഗത്തില്‍ പഠിക്കാവുന്ന കാര്യം തന്നെ. സാങ്കേതിക കാര്യങ്ങളെക്കുറിച്ച് പ്രദീപ് കുമാര്‍ തയ്യാറാക്കിയ കുറിപ്പ് കൂടിയായാല്‍ വളരെ നന്നായി.

Aug 18, 2010

എസ്.എസ്.എല്‍.സി

എസ്.എസ്.എല്‍.സി കണ്ടിജന്‍സി തുകയുമായി ബന്ധപ്പെട്ടുള്ള 
ഏറ്റവും പുതിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്യുക.

Aug 17, 2010

C.P. Sivadasan dead

News abt school noon feeding

Ÿ¸‰³¨°µ§ „Å¢À—ãΘ° ½ã‰¯¥¹ ã¯ü‰Ì°œ²¨¨ µü§ª¸ ˆ¥² ª°š»¯Ü˜¸™°¾¸ 
1.50 ¥³ã¤¯¤²¹  (œ³¦² ª°š»¯Ü˜¸™°‰à ªµ¥), 80 µµãŸ¤¯¤²¹ (œ³µ¦ËÌ°œ² 
£²‰¨°Þ) ªÜΰ԰Ų̥ª¯¤°.Ÿ¸‰³à ‰²È°‰à¾¯¤²á „Å¢À— ãΘ°¤²
£¯¤° ¡œ¸›µÔȸ ½ãªÜÌ°¾²Ò ã¯ü‰µÌ¯©°§¯¨°‰à¾¸ 500 ¥³ã ½ã¶˜»‰ 
„˜¸Ÿª¡Ì ¿œ²ªš°Å¸ „Ì¥ª¯¤°. ˆÒ¯¹ ˆ¯—Ì°œ¸ £²Ø¸ ¶×¯§°¤°Þ „á, 
œ¯§¯¹ ˆ¯—Ì°œ¸ £²Ø¸ ã°¥°Å¸ ª°“¯Ì †ß¯ µ˜¯©°§¯¨°‰à¾²¹ ƒ˜°µú 
‚œ²‰³§»¹ §¢°¾²¹. ˆ¯—¶Ì¯“œ²¡œ¸›°Å¸ „Å¢À— ãΘ°¤²µ“ 㥰›°¤°Þ 
ª¥²Ò †ß¯ ŸÜ¾¯Ü/†¤¸••¸ Ÿ¸‰³à ‰²È°‰à¾²¹ Ÿ·×œ»£¯¤° ¿Æ¸ 
‰°¶§¯ª±˜¹ ¿¥° ª°˜¥—¹ µüÛ¯Ï ¿œ²£˜° œÞ‰° „Ì¥ª¯¤°.

Aug 15, 2010

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action--
Into that heaven of freedom, my father, let my country awake.

Rabindranath Tagore
Gitanjali

ICT REQUIREMENT FOR SCHOOLS 2010-11

ICT സ്കീമില്‍ അംഗമായ സ്ക്കൂളുകള്‍ ICT ഉപകരണങ്ങള്‍ക്കായി 
ഇപ്പോള് ഓണ്‍ലൈനായി അപേക്ഷിക്കുക. ഇവിടെ ക്ലിക് ചെയ്ത് ഓഡറ് വായിക്കുക

Aug 11, 2010

Detailed instruction about Model ICT Classrooms

മോഡല്‍ ഐസിടി ക്ലാസ്റൂമുകളെക്കുറിച്ചുള്ള വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്

Aug 8, 2010


Punjab Azad Kashmir Flood

Constructivism

Constructivism, a power point presentation

Mank Hindi Laws

you can download Hindi Grammar portions about standard hindi Manak

AD HOC BONUS AND SPECIAL FESTIVAL ALLOWANCE

BONUS AND SPECIAL FESTIVAL ALLOWANCE 
an Ad Hoc Bonus of Rs.2750/- for those who drawing total emoluments not 
exceeding Rs.10750/- Government have also ordered Special Festival Allowance 
of Rs.1500/- for those employees drawing total emoluments above Rs.10750/- 
in the revised scales. State service pensioners and family pensioners will be 
given a special festival allowance of Rs.400/- and Rs.300/- respectively.

Onam Advance
download G.O (P) No.439/2010/Fin dated 07/08/2010 Government have ordered that a
n Onam Advance of Rs.7500/- will be paid to all employees. 
The advance will be recovered in five equal monthly instalments. The Advance
will be drawn and disbursed from 18/08/2010 onwards.

A Useful Guide on SPARK in Malayalam

download from here by click A Useful Guide on SPARK in Malayalam

A Very useful teaching resource for teachers teaching english in class IX

A Very useful teaching resource for english teachers new paradigm

Aug 6, 2010

¿›»¯ã‰ œ°¤£œ¹ : ª»ªð‰à ‰Ü«œ£¯¾°

†¤¸••¸ Ÿ¸‰³¨²‰¨°µ§ ¿›»¯ã‰ œ°¤£œ¹ Ÿ¹¡œ¸›°Å²á µµ®¶¾¯“˜° ª°›°¤²µ“ µª¨°ÅÌ°Þ œ°¤£œ ª»ªð‰à ‰³“²˜Þ ‰Ü«œ£¯¾° ŸÜ¾¯Ü œ°Ü¶Í«Äà 㲦µÔ“²ª°Å². †¤¸••¸ Ÿ¸¾³¨²‰¨°µ§ ¿›»¯ã‰ œ°¤£œÄà ¶‰¥¨ ª°š»¯¢»¯Ÿ üÈ£œ²Ÿ¥°Å¯µ—Ò²¹ Ÿ¹¥À°˜ ¿›»¯ã‰¥²µ“ œ°¤£œ¹ ¿¹‹±‰¥°¾²Ò˜²£¯¤° ¡œ¸›µÔÈ „Ì¥ª²‰à¾¸ ¿œ²Ÿ´˜£¯µ—Ò²¹ „¦Ô²ª¥²Ì—µ£Ò¸ ª°š»¯¢»¯Ÿ ˆ¯ý±ŸÜ£¯Ü¾¸ œ°Ü¶Í«¹ œÞ‰°¤°È²Ê¸. è¯ý¸ ý°‰¸¶Ÿ¬Ï „Ì¥ª¸ §¢°Å˜°œ¸ ¶«¬¹ £¯½˜¶£ ¿›»¯ã‰ ˆ©°ª¸ ‰—¾¯¾¯Ï 㯓²á³. œ°¤£œ¹ ¿¹‹±‰¥°¾²Ò˜°œ² £²Ø¸ œ°¤£œ¥±˜°¤²¹ ˆ©°ª²‰¨²µ“ †Ëª²¹ „¦Ô²ª¥²Ì—¹. ŸÜ¾¯Ü „Ì¥ª²‰¨²¹ ¶‰¥¨ ª°š»¯¢»¯Ÿ üȪ²¹ §¹Œ°¾²Ò £¯¶œ×Ü£¯Üµ¾˜°µ¥ «ø£¯¤ œ“ã“°‰à Ÿ¼±‰°¥¾²ª¯œ²¹ ª°š»¯¢»¯Ÿ ˆ¯ý±ŸÜ£¯Ü¾¸ œ°Ü¶Í«¹ œÞ‰°¤°È²Ê¸.

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു

കാരക്കുന്ന്: 250 രൂപയുടെ വര്‍ധനയോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം 
ബോണസ് പ്രഖ്യാപിച്ചു. 2750 രൂപയാണ് ഇത്തവണത്തെ ബോണസ്. ഉത്സവബത്ത 
1500 രൂപ ആക്കിയിട്ടുണ്ട്.  ബോണസ് ശമ്പള പരിധി 9000 രൂപയില്‍ നിന്ന് 10,750 
രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണം അഡ്വാന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി 
സര്‍ക്കാര്‍ ഒഴിവാക്കി. 7500 രൂപയാണ് ഓണം അഡ്വാന്‍സ്. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom