Mar 31, 2011

മറ്റൊരു അവധിക്കാലത്തിന് തുടക്കം.വിദ്യാലയങ്ങള്‍ ഇന്ന് അടയ്ക്കും


കാരക്കുന്ന്: മറ്റൊരവധിക്കാലത്തിനു തുടക്കംകുറിച്ചുകൊണ്ട് വിദ്യാലയങ്ങള്‍ വ്യാഴാഴ്ച അടയ്ക്കുന്നു. ഇനി രണ്ടുമാസക്കാലം മധ്യവേനലവധിയുടെ ആര്‍പ്പുവിളി. യാത്രയയപ്പുകളും വാര്‍ഷികാഘോഷങ്ങളുമൊക്കെയായി എല്ലാവര്‍ഷവും മാര്‍ച്ച് 31 സംഭവബഹുലമായാണ് അവസാനിക്കാറുള്ളതെങ്കില്‍ ഇത്തവണ അത്രയേറെ ആഘോഷങ്ങള്‍ 31ന് ഇല്ലെന്ന പ്രത്യേകതയുണ്ട്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ മാര്‍ച്ച് അവസാനദിവസം വരെ പരീക്ഷയുണ്ടായതും തിരഞ്ഞെടുപ്പ് ചൂട് നാട്ടില്‍ ഉയര്‍ന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. പല വിദ്യാലയങ്ങളിലും വാര്‍ഷികാഘോഷങ്ങള്‍ പരീക്ഷയ്ക്കു മുന്‍പുതന്നെ നടത്തിയിരുന്നു. പഴയപോലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ അവധിക്കാലം ഇപ്പോള്‍ അത്രയേറെ ആലസ്യത്തിന്റെയോ വിശ്രമത്തിന്റെയോ അല്ലെന്ന പ്രത്യേകതയുമുണ്ട്. അധ്യാപകര്‍ക്ക് പത്താം തരത്തിലെ ടെക്സ്റ്റ് ബുക്ക് മാറുന്നതിനാല്‍ വിവിധ പരിശീലനങ്ങള്‍, തിരഞ്ഞെടുപ്പുജോലികള്‍ എന്നിവമൂലം ജോലിത്തിരക്കാണ്. വിദ്യാര്‍ഥികള്‍ക്കാകട്ടെ ഇപ്പോള്‍ അവധിക്കാലം കമ്പ്യൂട്ടര്‍ പഠനം, സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനം, മറ്റു പ്രവേശനപരീക്ഷാ പരിശീലനങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്. പഴയകാലത്തെപ്പോലെ മാമ്പഴത്തിനു കല്ലെറിഞ്ഞും കൊയ്ത്തുകഴിഞ്ഞ പാടത്ത് ക്രിക്കറ്റും ഫുട്‌ബോളും കളിച്ചും നടക്കാന്‍ സമയവുമില്ല സാഹചര്യങ്ങളുമില്ല.

Mar 27, 2011

Camp Certificate: Camp Officers by Examiners SSLC - 2011

Losers ITP Exam on monday at St.Gemmas HSS mlpm

കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി. ഐ.ടി. പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് തിങ്കളാഴ്ച മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പരീക്ഷ നടത്തുന്നതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പരീക്ഷാര്‍ഥികള്‍ അന്നേദിവസം 10 മണിക്ക് ഹാള്‍ടിക്കറ്റ്, തിയറി പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന്റെ സാക്ഷ്യപത്രം എന്നിവസഹിതം എത്തണം.

Mar 26, 2011

ICT Training 4 Std:9 IT Teachers have to Register

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ളാസില്‍ പഠിപ്പിക്കേണ്ട പുതിയ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏപ്രില്‍ 25 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കും.

Mar 24, 2011

Film Legend Elizabeth Taylor Dies at 79

ലോസ് ആഞ്ജലിസ്:അഭിനയ മികവും സൗന്ദര്യത്തികവും കഥയെ വെല്ലുന്ന ജീവിതവും കൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (79) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ സെഡാര്‍സ്-സിനായി ആസ്​പത്രയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. വളരെ നാളായി ഹൃദ്രോഗബാധിതയായിരുന്നു. 

Mar 22, 2011

the government today increased dearness allowance (DA) by 6 per cent to 51 per cent,

In a bid to provide relief from high inflation, the government today increased dearness allowance (DA) by 6 per cent to 51 per cent, benefiting over 50 lakh central government employees and 38 lakh pensioners. 'The decision to hike DA was taken by the Union Cabinet at its meeting here,' a Union minister said.

Mar 21, 2011

SSLC C Valuation and Election Duty മൂല്യ നിര്‍ണയച്ചുമതലയുള്ള അധ്യാപകരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണം


എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകരെ ബൂത്ത്‌ലെവല്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് HSTA ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു. അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും വിലയിരുത്തി.

Mar 20, 2011

DO NOT GO UNDER THE RAIN in the next few days

Dear All,

As you are aware there was a nuclear blast 4:30pm Sunday in Fukushima Japan. There are likely to be harmful particles in the air ,if it rains today or in the next few days, DO NOT GO UNDER THE RAIN. If you get caught out, use an umbrella or raincoat, even if it's only a drizzle. Radioactive particles, which may cause burns, alopecia or even cancer, may be in the rain.
BBC flash news: Japan government confirms radiation leak at Fukushima nuclear plants. Asian countries should take necessary precautions. If it rains, remain indoors first 24hours, close doors n windows, swab neck skin with beta-dine where thyroid area is, radiation hits thyroid first. Take extra precautions, radiation may hit Philippines starting 4pm (Pinas time) today!

Mar 19, 2011

discrimination to HSAs

10790 ‐ 18000 സ്കെയിലില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന എല്ലാ തരം അദ്ധ്യാപകരും 19240 ‐ 34500  സ്കെയിലിലേക്ക് ഉയര്‍ന്നപ്പോള്‍ ഹൈസ്കൂള്‍  അദ്ധ്യാപകന് മാത്രം 18740 ‐  33680 . എന്നിട്ട് മൂന്നാമതൊരു സ്കേലെന്ന പരിഹാസവും.  ഓരോ പരിഷ്കരണത്തിലും പാര്‍ശ്വവത്കരിക്കപ്പെടുന്ന വര്‍ഗ്ഗം. ശബ്ദമില്ലാത്തവന്റെ ശബ്ദമാവുക.
download pay scales of teachers

 
Primary teachers LP UP
Head Master Sen. Gr.
11070 ‐ 18450 20740 ‐ 36140
Head Master HG
10790 ‐ 18000 19240 ‐ 34500
Head Master
9590 ‐ 16650 18740 ‐ 33680
Assistant Teacher Sel. Gr.
9190 – 15510 16980 ‐ 31360
Assistant Teacher Sen. Gr.
8390 ‐ 13270 16180 ‐ 29180
Assistant Teacher Grade I
7990 ‐ 12930 14620 - 25280
Assistant Teacher Grade II
6680 ‐ 10790 11620 ‐ 20240
Part Time Primary
5250 ‐ 8390 9190 ‐ 15780
Secondary HS
Head Master HG
11910 ‐ 19350 21240 ‐ 37040
Head Master
11070 ‐ 18450 20740 ‐ 36140
HSA Sel. Gr.

19240 ‐ 34500
HSA Sen. Gr.
10790 ‐ 18000 18740 ‐ 33680
HSA HG
9590 ‐ 16650 16980 ‐ 31360
HSA
8390 ‐ 13270 14620 ‐ 25280
Part Time HSA
5650 ‐ 8790 9940 ‐ 16580
Higer Sec HSS
Principal
12250 ‐ 19800 22360 ‐ 37940
HSST Sel. Gr.
12250 ‐ 19800 21240 ‐ 37040
HSST HG
11910 ‐ 19350 20740 ‐ 36140
HSST
11070 ‐ 18450 19240 ‐ 34500
HSST Jr. Sel. Gr.
11070 ‐ 18450 20740 ‐ 36140
HSST Jr. HG
10790 ‐ 18000 19240 ‐ 34500
HSST Jr.
9190 ‐ 15510 16180 ‐ 29180
Lab Assistant
4750 ‐ 7820 8960 ‐ 14260
VHSC
VHSST Sel.Gr.
12250 ‐ 19800 21240 ‐ 37040
VHSST HG
11910 ‐ 19350 20740 ‐ 36140
VHSST
11070 ‐ 18450 19240 ‐ 34500
Non Voc, Tr. Jr. Sel. Gr.
11070 ‐ 18450 20740 ‐ 36140
Non Voc, Tr. Jr. HG
10790 ‐ 18000 19240 ‐ 34500
Non Voc, Tr. Jr.
9190 ‐ 15510 16180 ‐ 29180
Non Voc, Tr. (GFC)
3500 (Con. Pay) 6100 (Con. Pay)
Voc. Instructor
7990 ‐ 12930 14620 ‐ 25280
Lab Technical Assistant
5650 ‐ 8790 9940 ‐ 16580

Supermoon is to Earth and on Saturday, March 19, 2011

Supermoon is a term used to describe how large or how close the moon is to Earth and on Saturday, March 19, 2011, the full moon is going to be the larger than usual. The moon sometimes gets closer to Earth than at other times, this causes the moon to appear much larger.
There is a conspiracy theory brewing in that the Supermoons are related to the massive earthquakes and tsunamis. This however has not been proven. The moon is however shown to cause increased tides on a full moon because of gravitational pull.
The full moon on March 19, 2011 will be the closest it has been to Earth since 1992. When the Moon is closest to Earth it is said to be at its perigee. When it is at the farthest distance from Earth it is at its apogee.

Mar 16, 2011

നിയമം മാറിയതല്ല, പറഞ്ഞതില്‍ മാറ്റം വരുത്തുന്നു. 

എടവണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

ഡി.സി.സി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.എം. മുസ്തഫയോടുള്ള ആദരസൂചകമായി എടവണ്ണയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.

Mar 15, 2011

SEMIS DCF ആര്‍എംഎസ്എ


ആര്‍എംഎസ്എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും SEMIS DCF പൂരിപ്പിച്ച് ഈ മാസം 30 നു മുമ്പായി ഡാറ്റ ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഇതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്​മാസ്റ്റര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 18ന് വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കുന്നതാണ്. DCF ഫോം പൂരിപ്പിച്ചതിനുശേഷമാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്റ്റി അതതു സ്കൂളുകളില്‍ നടത്തേണ്ടത്.  SEMIS DCF(Data Capturing Format)for the year 2010-11 download from here

ഹിന്ദി പരീക്ഷക്ക് പേടിക്കാനില്ല.

ഹിന്ദി പരീക്ഷക്ക് സംസ്ഥാനത്ത് നല്ല വിജയശതമാനമുള്ളതായി നമുക്കറിയാം. എന്നാലും ഇവിടെ ക്ലിക്കുക...

Pay fixation Software

തിരുവനന്തപുരത്ത് എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് ഡയറക്ടറായ അനിരുദ്ധന്‍ നിലമേല്‍ ചെയ്ത ഒരു സോഫ്റ്റ്​വെയറിന്റെ ബീറ്റാ വേര്‍ഷനാണ് ഇത്. ചില കാര്യങ്ങളില്‍ ഇനിയും ക്ലാരിഫിക്കേഷന്‍ ലഭിക്കാനുണ്ട് എന്നതിനാലാണ് അദ്ദേഹം ബീറ്റാവേര്‍ഷനായി ഇത് ചെയ്തിരിക്കുന്നത്. അതെല്ലാം ലഭിച്ചു കഴിയുമ്പോള്‍ ബീറ്റാ വേര്‍ഷനില്‍ നിന്നും നോര്‍മല്‍ വേര്‍ഷനിലേക്ക് സോഫ്റ്റ്​വെയര്‍ മാറും. 
Pay fixation Software

Pay fixation Software (Windows based) - Help

Mar 14, 2011

ഇംഗ്ലീഷ് പരീക്ഷയ്ക് പഠനസഹായികള്‍

ഇംഗ്ലീഷ് പരീക്ഷയ്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിന് ഒരുക്കുന്ന അധ്യാപകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഒരുമിച്ച് ചേര്‍ത്ത് നല്‍കിയിരിക്കുകയാണ് ഇവിടെ. 

Mar 12, 2011

DIRECTIONS

SSLC/TTC Examination 2011
ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക.

Mar 9, 2011

NTS state level result

സ്റേറ്റ് ലെവല്‍ എന്‍.ടി.എസ്.(NTS) പരീക്ഷ 2010 - 11 ന്റെ ഫലം പ്രസിദ്ധീകരിച്ചു. വിജയികള്‍ക്കുള്ള നാഷണല്‍ ലവല്‍ എന്‍.ടി.എസ്. പരീക്ഷ മേയ് എട്ടിന് നടത്തും. പരീക്ഷാകേന്ദ്രം - സെന്റ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാര്‍ക്കറ്റ് റോഡ്, എറണാകുളം.  For results CLICK here

എസ്.എസ്.എല്‍.സി. - മൂല്യനിര്‍ണയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചു.


മാര്‍ച്ച് 2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച് ഇരുപതിന് അവസാനിക്കുന്നതരത്തില്‍ പുന:ക്രമീകരിക്കാന്‍ ഡി.പി.ഐയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മറ്റി തീരുമാനിച്ചു. മൂല്യനിര്‍ണയം ഒന്നാം ഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ ഒന്‍പതുവരെയും രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 20 വരെയുമായിരിക്കും. ഏപ്രില്‍ 10 മുതല്‍ 15 വരെ ക്യാമ്പിന് ഇടവേള ആയിരിക്കും. മൂല്യനിര്‍ണയം 12 ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ അദ്ധ്യാപകരെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിയമിക്കാനും തീരുമാനമായി. അധികമായി നിയമിക്കപ്പെടുന്ന അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് ഇന്ന് (മാര്‍ച്ച് 10) മുതല്‍ പരീക്ഷാ ഭവനില്‍ നിന്ന് അയച്ചുതുടങ്ങും. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനുമുന്നോടിയായി സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് അവസാന ആഴ്ചയില്‍ നടത്തും.

Mar 4, 2011

ജില്ലയില്‍ 2132 പോളിങ് സ്റ്റേഷനുകള്‍


ജില്ലയില്‍ 2132 പോളിങ് സ്റ്റേഷനുകള്‍: election വാര്‍ത്തകളും duty tips കളും. സംബന്ധിച്ച പോസ്റ്റ് കാത്തിരിക്കുക. ക്ലിക്കുക..........

Mar 3, 2011

Pay Revision Order


In G.O/(P) No.  85/2011/Fin  dated, 26/02/2011 Government have issued orders revising Pay and Allowances of State Government Employees, staff of Educational Institutions etc.


 കേരള സര്‍ക്കാര്‍ 26.02.2011 ന് പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവിലേക്ക്വെളിച്ചം വീശാനാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ആയത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തുമെന്ന് പ്രത്യാശിക്കുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സവിനയം ക്ഷണിച്ചുകൊള്ളുന്നു. ശമ്പള പരിഷ്ക്കരണം എങ്ങനെയാണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഉപകരിക്കുന്ന ഒരു സോഫ്റ്റ്വെയറും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ

ശമ്പളപരിഷ്‌കരണം - എന്ത് ?
കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്‌കരണം നടത്തുന്നതെന്ന് പൊതുവില്‍ പറയാം. അങ്ങിനെ ഏകോപിപ്പിക്കുമ്പോള്‍ പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അതിനെ അനോമലി എന്നാണ് പറയുക. അത് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കും.
ശമ്പളപരിഷ്‌കരണം എങ്ങിനെ ?

വോട്ടര്‍പട്ടികയില്‍ 26 വരെ പേര് ചേര്‍ക്കാം


നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 26 വരെ പേര് ചേര്‍ക്കാം. താലൂക്ക് ഓഫീസിലെത്തി നിശ്ചിത ഫോം പൂരിപ്പിച്ച് നല്‍കിയോ www.ceo.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായോ പേര് ചേര്‍ക്കാം. ഇതേ സൈറ്റില്‍ പരിശോധിച്ചുനോക്കിയാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നും അറിയാന്‍ സാധിക്കും.

Mar 1, 2011

SSLC EXAMINATION ITPX 2011 FORMS

ഹരിതകേരളം റിയാലിറ്റി ഷോ: രണ്ടാംസ്ഥാനം കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്

http://mlpmschoolnews.blogspot.com  ന്റെ ആശംസകള്‍
'വഴുതനപ്പൂര'വും വാഴത്തോട്ടവും മത്സ്യകൃഷിയും 'കുറിക്കു'കൊണ്ടപ്പോള്‍ കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ 'ഹരിതകേരളം' റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ തികച്ചും വ്യത്യസ്തവും ശ്രദ്ധേയവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് മെഗാ ഫൈനല്‍ എന്ന അഗ്‌നി പരീക്ഷ രാജാസ് തരണം ചെയ്തത്. മാതൃഭൂമിയുടെ 'സീഡ്' പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനവും രാജാസിനായിരുന്നു.
പഠനപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിനും സ്‌കൂളിലൊരുക്കിയ അടിസ്ഥാന സൗകര്യമികവിനുമാണ് സമ്മാനം. രാജാസ് സ്‌കൂളില്‍ ആസൂത്രണംചെയ്ത പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. 

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom