ജനനം നടന്ന ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം,തദ്ദേശ ഭരണ സ്ഥാപനം എന്നിവ തെരെഞ്ഞെടുത്ത് ജനന തീയ്യതി,ജനിച്ച കുട്ടി ആണോ/പെണ്ണോ,മാതാവിന്‍റെ പേര് സുരക്ഷിത വാക്ക് എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക
click below to continue...
മരണം നടന്ന ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം,തദ്ദേശ ഭരണ സ്ഥാപനം എന്നിവ തെരെഞ്ഞെടുത്ത് മരണ തീയ്യതി,മരിച്ച ആ ആണോ/പെണ്ണോ,മരിച്ച ആളുടെ പേര് സുരക്ഷിത വാക്ക് എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക
click below to continue...
വിവാഹം നടന്ന ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം,തദ്ദേശ ഭരണ സ്ഥാപനം എന്നിവ തെരെഞ്ഞെടുത്ത് വിവാഹ തീയ്യതി, ഭര്‍ത്താവിന്‍റെ പേര് ,ഭാര്യയുടെ പേര് ,സുരക്ഷിത വാക്ക് എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക
click below to continue...
വിവാഹം നടന്ന ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം,തദ്ദേശ ഭരണ സ്ഥാപനം എന്നിവ തെരെഞ്ഞെടുത്ത് സബ്മിറ്റ് ക്ലിക്ക് ചെയ്യുക, നിര്‍ദ്ദേശങ്ങള്‍ വായിച്ച് നോക്കി മെമ്മോറാണ്ടം പൂരിപ്പിച്ച് തദ്ദേശഭരണ സ്ഥാപനത്തിലേക്ക് സമര്‍പ്പിക്കുക
click below to continue...
കെട്ടിടം സ്ഥിതി ചെയ്യുന്ന ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം എന്നിവ തെരെഞ്ഞെടുത്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക,തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരിനു നേരെ സെലക്ട് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക
click below to continue...
യൂസര്‍നേം,പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക , തദ്ദേശ ഭരണ സ്ഥാപനം തെരെഞ്ഞെടുത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് തദ്ദേശ ഭരണ സ്ഥാപനത്തിലേക്ക് സമര്‍പ്പിക്കുക
click below to continue...
ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം എന്നിവ തെരെഞ്ഞെടുത്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക,തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ പേരില്‍ ക്ലിക്ക് ചെയ്ത് തപാല്‍ നമ്പര്‍, വര്‍ഷം എന്നിവ നല്‍കി സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക
click below to continue...
ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം എന്നിവ തെരെഞ്ഞെടുത്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക,തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് പെന്‍ഷന്‍ തരം തെരെഞ്ഞെടുക്കുക അടുത്ത പേജിലേക്ക് > ക്ലിക്ക് ചെയ്യുക
click below to continue...
വാര്‍ഷിക പദ്ധതി പ്രൊജക്ടുകള്‍ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക,വര്‍ഷം,തദ്ദേശ ഭരണ സ്ഥാപന തരം എന്നിവ തെരെഞ്ഞെടുക്കുക,DETAILS ന് താഴെ >> എന്ന അടയാളത്തില്‍ ക്ളിക്ക് ചെയ്യുക
click below to continue...
ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം,സ്ഥാപനം എന്നിവ തെരെഞ്ഞെടുത്ത് പരാതി സംബന്ധമായ വിവരങ്ങള്‍ നല്‍കി മൊബൈലില്‍ ലഭ്യമായ കോഡുപയോഗിച്ച് പരാതി സമര്‍പ്പിക്കുക
click below to continue...
കെട്ടിടം സ്ഥിതി ചെയ്യുന്ന ജില്ല,തദ്ദേശ ഭരണ സ്ഥാപന തരം എന്നിവ തെരെഞ്ഞെടുത്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക,തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരിനു നേരെ സെലക്ട് ക്ലിക്ക് ചെയ്ത് ഡിമാന്റ് പരിശോധിച്ച് നികുതി അടയ്ക്കുക.
No comments:
Post a Comment