വിരമിക്കല്‍ പ്രായം സംബന്ധിച്ച് ഇവിടെ ഇടതു സംഘടനകള്‍ ഒച്ചപ്പടുണ്ടാക്കുമ്പോള്‍ ബംഗാളിലും ത്രിപുരയിലും വിരമിക്കല്‍ പ്രായം അറുപതും, അധ്യാപകരുടേതു അറുപതിയഞ്ചുമാണ്.യുവജനങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന ഇടതുപക്ഷങ്ങള്‍ ആദ്യം ബംഗാളില്‍ പോയി അവിടുന്ന് തൊഴില്‍ തേടി കേരളത്തിലേക്ക് വരുന്ന പാവങ്ങളെ രക്ഷിക്കുക...
എന്നു പറയുന്നവരെ എങ്ങനെ കുറ്റം പറയും?
ഞാന്‍ പറയില്ല. നിങ്ങള്‍ക്ക് പറയണമെങ്കില്‍ പറഞ്ഞോളൂ......


No comments:
Post a Comment