INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
STD 10 - CHAPTER 2. INDEX TABLE
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 1
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 2
TO DOWNLOAD THIS PRESENTATION IN PDF FORMAT - CLICK HERE(2.6 mb)
VIDEO TUTORILAS BY SUSEEL KUMAR C.S GVHSS KALPAKANCHERY
INKSCAPE TUTORIAL IN MALAYALAM
MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
MAIL MERGE - PART 2 (libre office writer tutorial)
MAIL MERGE - PART 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
WEB DESIGNING - INTRODUCTION - STD -10
WEB DESIGNING - ELEMENT SELECTOR - STD 10
WEB DESIGNING - CLASS SELECTOR - STD 10
WEB DESIGNING - HTML COLOUR CODES - STD 10
WEB DESIGNING - ACTIVITY 3.1 to 3.6 - STD 10
WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10
EDITING HTML FILE ( CHAPTER 3 - STD 10 )
STD 10, CHAPTER- 4, WINDOWS IN IDLE
STD 10, CHAPTER- 4, PYTHON SHELL
STD 10, CHAPTER- 4, ACTIVITY 4.1
STD 10, CHAPTER- 4, ACTIVITY 4.2
STD 10, CHAPTER- 4, ACTIVITY 4.3 & 4,4
STD 10, CHAPTER- 4 ( EDITING PYTHON FILES )
STD 10, CHAPTER- 4 ( FOR LOOP )
STD 10, CHAPTER- 4 ( NESTED LOOP )
STD 10, CHAPTER- 4 ( ACTIVITY 4.4-2 )
STD 10, CHAPTER- 4 ( ACTIVITY 4.5)
STD 10, CHAPTER- 4 ( ACTIVITY 4.6)
STD 10, CHAPTER 4, PROGRAMME 1, PAGE 51
STD 10, CHAPTER 4, PROGRAMME 2, PAGE 52
STD 10, CHAPTER 4, PROGRAMME 3, PAGE 51
STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
FOLLOW UP ACTIVITIES STD 10, PYTHON GRAPHICS
VIDEO TUTORIAL FOR CLASS X BY IT@SCHOOL PROJECT
INKSCAPE IT JALAKAM BY VICTERS - YOU TUBE VIDEOS
It jaalakm (inkscape) Part 06
It jaalakm (css) Part 08
It jaalakam (python) Part 04
ICT PRACTICAL NOTES BY MOHAMMED IQUBAL
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 4.പൈത്തണ്‍ ഗ്രാഫിക്സ് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 2 - പ്രസിദ്ധീകരണത്തിലേയ്ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
4.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 3 വെബ് ഡിസൈനിങ് മിഴിവോടെ - ഇവിടെ ക്ലിക്ക് ചെയ്യുക
IT THEORY NOTES BY GIGI VARUGHESE
10 ാംക്ലാസ് ഐ.ടി മൂന്നാം അധ്യായം - വെബ് ഡിസൈനിങ് മിഴിവോടെ -Detailed Study Note
STANDARD 10 - IT - CHAPTER 4 - PYTHON GRAPHICS - PRACTICAL NOTES BY GIGI VARUGHESEIT THEORY NOTES BY HOWLATH C. K പത്താം ക്ലാസ് ഐ.ടി മൂന്നാം അധ്യായം -വെബ് ഡിസൈനിംഗ് മിഴിവോടെ - തിയറി നോട്ട്
പത്താം ക്ലാസ് ഐ.ടി നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - തിയറി നോട്ട്
STANDARD 10 - ICT - CHAPTER 5 - NETWORKING - NOTES - IN PRESENTATION FORMAT BY HOWLATH K
IT THEORY SAMPLE QUESTIONS BY IT@SCHOOL PROJECT
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT PRACTICAL SAMPLE QUESTIONS AND SUPPORTING FILES
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||Supporting Document ||
STANDARD 10 - ICT - ANSWERS TO ICT PRACTICAL SAMPLE QUESTIONS - WEB DESIGNING AND PYTHON PUBLISHED BY IT@SCHOOL PROJECT
- TO DOWNLOAD ICT PRACTICAL QUESTIONS AND ANSWERS -PYTHON AND WEB DESIGINING CLICK HERE
- ICT THEORY SAMPLE QUESTIONS STD 10
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT THEORY SAMPLE QUESTIONS STD 9
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT THEORY SAMPLE QUESTIONS STD 8
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT PRACTICAL SAMPLE QUESTIONS STD 10
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document ||
ICT PRACTICAL SAMPLE QUESTIONS STD 9
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document ||
ICT PRACTICAL SAMPLE QUESTIONS STD 8
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document ||
-
-
Updated on 14-10-2016
1. Text Book Activity 4.5
Text Book Activity 4.6
Previous Posts
1.STD 10, CHAPTER- 4, WINDOWS IN IDLE
2.STD 10, CHAPTER- 4, PYTHON SHELL
3.STD 10, CHAPTER- 4, ACTIVITY 4.1
4.STD 10, CHAPTER- 4, ACTIVITY 4.2
5.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
6. STD 10, CHAPTER- 4 ( EDITING PYTHON FILES )
7. STD 10, CHAPTER- 4 ( FOR LOOP )
8. STD 10, CHAPTER- 4 ( NESTED LOOP
9. STD 10, CHAPTER- 4 ( ACTIVITY 4.4-2 )
10. EDITING HTML FILE ( CHAPTER 3 - STD 10 )
-
-
-
1. 10ാം ക്ലാസ് - നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - പ്രാക്ടിക്കല്‍ നോട്ട്സ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
-
-
1. CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - STD IX (one each from all chapters)
2. CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - STD X (one each from all chapters)
-
-
-
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 4.പൈത്തണ്‍ ഗ്രാഫിക്സ് ഇവിടെ ക്ലിക്ക് ചെയ്യുക
Related Posts
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 2 - പ്രസിദ്ധീകരണത്തിലേയ്ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 3 വെബ് ഡിസൈനിങ് മിഴിവോടെ - ഇവിടെ ക്ലിക്ക് ചെയ്യുക
-
1. 10 ാം ക്ലാസ് ഐ.ടി നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - വര്ക്ക്ഷീറ്റ് 1, 2
2. 10 ാം ക്ലാസ് ഐ.ടി നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - വര്ക്ക്ഷീറ്റ് 3
Other posts by howlath teacher
1.ഐ.ടി തിയറി നോട്ട്സ് അധ്യായം 3 - വെബ് ഡിസൈനിങ്
2.പത്താ ക്ലാസ് മൂന്നാം അധ്യായം വര്ക്ക്ഷീറ്റ് 3, 4
3.ഐ. ടി ക്ലാസ് 8 അധ്യായം 2 - അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍ -വര്ക്ക്ഷീറ്റ്
4.ഐ. ടി ക്ലാസ് 9 - അധ്യായം 3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്ക്ക്ഷീറ്റ്
5.ഐ. ടി ക്ലാസ് 10 - അധ്യായം 3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്ക്ക്ഷീറ്റ് 1,2
6 8ാം ക്ലാസ്സ് -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍ - പോസ്റ്റര്‍ നിര്‍മ്മാണം
7.9ാം ക്ലാസ്സ് -രണ്ടാം അധ്യായം - അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍ ഫോര്‍മേറ്റ് ചെയ്യല്‍
8.പത്താം ക്ലാസ്സ് - ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത് - കപ്പ് & സോസര്‍ നിര്‍മ്മാണം
9.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്ഷകമാക്കല്
10.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍
-
-
Click Here to download ICT Theory Notes Std 10- chapter 3
-
CHILLAKSHANGAL AND ACTIVITY 3.1STD - 8, CHAPTER-3 (CHILLAKSHARANGAL )
STD - 8, CHAPTER-3 (CHILLAKSHARANGAL ) CLICK HERE TO DOWNLOAD
STD - 8, CHAPTER-3 ( ACTIVITY 3.1 ) ICT TUTORIAL
.
Click Here to download Video Tutorials Std IX - chapter -3 Activities 3.1 to 3.3
സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCertഎന്ന ഒരു സോഫ്റ്റ്വെയര് അയച്ചു തന്നിരിക്കുന്നത് TSNMHS Kundurkunnu പ്രമോദ് മൂര്‍ത്തി സര് .ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ സോഫ്റ്റ്വെയറില് നമുക്കാവശ്യമായ രീതിയില് സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.
പ്രവര്‍ത്തന ക്രമം :
1.Certificate_Printer.tar.gz എന്ന ഫയല് Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക
2.Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല് rght clk ചെയ്ത് execute permission tick ചെയ്യുക.
3.തുടര്ന്ന് gq.sh എന്ന ഫയല് dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്‍കി install ചെയ്യുക
4.ഇപ്പോള്‍ Desktop ല് PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും.
5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത "participants.csv" എന്ന ഫയല് paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക
6.Application - Universal Access - printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം.
Customization of the Certificate :
1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്കുക
2.തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക
4.Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക.ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... preview option ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല...ക്ഷമിക്കുക
Main Window
Page SetUp window
Generate Certificate എന്ന ജാലകത്തിലെ Name,Event,Category,Place എന്നീ ബട്ടണുകളില്‍ ക്ലിക്കി വലതുവശത്തുള്ള drop list കളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ സെലക്റ്റ് ചെയ്യുക.
Class എന്ന ബട്ടണില്‍ ക്ലിക്കി വലടുവശത്തെ കള്ളിയില്‍ 10A or 10B .... എന്ന രീതിയില് ടൈപ്പ് ചെയ്യുക.Desktop ലെ PrintCert എന്ന ഫോള്‍ഡറില്‍ participants.csv എന്ന ഫയല് paste ചെയ്തിട്ടില്ലെങ്കില്‍ , കുുട്ടിയുടെ പേര് മാത്രം വലതുവശത്തെ കള്ളിയില്‍ ടൈപ്പ് ചെയ്യേണ്ടിവരും.......software ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT THEORY SAMPLE QUESTIONS STD 9
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT THEORY SAMPLE QUESTIONS STD 8
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM ||
ICT PRACTICAL SAMPLE QUESTIONS STD 10
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document ||
ICT PRACTICAL SAMPLE QUESTIONS STD 9
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document ||
ICT PRACTICAL SAMPLE QUESTIONS STD 8
MALAYALAM MEDIUM || ENGLISH MEDIUM || KANNADA MEDIUM || TAMIL MEDIUM || Supporting Document ||
1. Text Book Activity 4.5
Text Book Activity 4.6
Previous Posts
1.STD 10, CHAPTER- 4, WINDOWS IN IDLE
2.STD 10, CHAPTER- 4, PYTHON SHELL
3.STD 10, CHAPTER- 4, ACTIVITY 4.1
4.STD 10, CHAPTER- 4, ACTIVITY 4.2
5.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
6. STD 10, CHAPTER- 4 ( EDITING PYTHON FILES )
7. STD 10, CHAPTER- 4 ( FOR LOOP )
8. STD 10, CHAPTER- 4 ( NESTED LOOP
9. STD 10, CHAPTER- 4 ( ACTIVITY 4.4-2 )
10. EDITING HTML FILE ( CHAPTER 3 - STD 10 )
2. CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - STD X (one each from all chapters)
Related Posts
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 2 - പ്രസിദ്ധീകരണത്തിലേയ്ക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 3 വെബ് ഡിസൈനിങ് മിഴിവോടെ - ഇവിടെ ക്ലിക്ക് ചെയ്യുക
2. 10 ാം ക്ലാസ് ഐ.ടി നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - വര്ക്ക്ഷീറ്റ് 3
Other posts by howlath teacher
1.ഐ.ടി തിയറി നോട്ട്സ് അധ്യായം 3 - വെബ് ഡിസൈനിങ്
2.പത്താ ക്ലാസ് മൂന്നാം അധ്യായം വര്ക്ക്ഷീറ്റ് 3, 4
3.ഐ. ടി ക്ലാസ് 8 അധ്യായം 2 - അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍ -വര്ക്ക്ഷീറ്റ്
4.ഐ. ടി ക്ലാസ് 9 - അധ്യായം 3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്ക്ക്ഷീറ്റ്
5.ഐ. ടി ക്ലാസ് 10 - അധ്യായം 3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്ക്ക്ഷീറ്റ് 1,2
6 8ാം ക്ലാസ്സ് -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍ - പോസ്റ്റര്‍ നിര്‍മ്മാണം
7.9ാം ക്ലാസ്സ് -രണ്ടാം അധ്യായം - അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍ ഫോര്‍മേറ്റ് ചെയ്യല്‍
8.പത്താം ക്ലാസ്സ് - ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത് - കപ്പ് & സോസര്‍ നിര്‍മ്മാണം
9.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്ഷകമാക്കല്
10.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍
STD - 8, CHAPTER-3 (CHILLAKSHARANGAL ) CLICK HERE TO DOWNLOAD
ഈ സോഫ്റ്റ്വെയറില് നമുക്കാവശ്യമായ രീതിയില് സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.
പ്രവര്‍ത്തന ക്രമം :
1.Certificate_Printer.tar.gz എന്ന ഫയല് Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക
2.Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല് rght clk ചെയ്ത് execute permission tick ചെയ്യുക.
3.തുടര്ന്ന് gq.sh എന്ന ഫയല് dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്‍കി install ചെയ്യുക
4.ഇപ്പോള്‍ Desktop ല് PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും.
5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത "participants.csv" എന്ന ഫയല് paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക
6.Application - Universal Access - printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം.
Customization of the Certificate :
1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്കുക
2.തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക
4.Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക.ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... preview option ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല...ക്ഷമിക്കുക
Main Window
Page SetUp window
It jaalakm
ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ഒരു ട്രിക്ക്
KeyboardShortcuts
Natty 11.04 - Unity Desktop shortcuts
Finding keyboard shortcuts
Desktop shortcuts
Desktop Effects enabled shortcuts
Common application shortcuts
System shortcuts
Application-specific shortcuts
Laptop Function Shortcuts
Text Entry Shortcuts
More information
CANON LBP 2900 PRINTER INSTALLATION
CANON LBP 2900 PRINTER ഇന്സ്റ്റാള് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി ധാരാളം പേര്‍ വിളിച്ചിരുന്നു. അതിനാല്‍ CANON PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് PRINTER DRIVER, INSTALLER ഇവ DOWNLOAD ചെയ്യുക.
PRINTER DRIVER INSTALLER
DOWNLOAD ചെയ്ത PRINTER DRIVER റൈറ്റ് ക്ലിക്ക് ചെയ്ത് EXTRACT HERE എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
അപ്പോള്‍ കിട്ടിയ ഫോള്‍ഡറിലേക്ക്DOWNLOAD ചെയ്ത INSTALLER(Install_LBP2900) കോപ്പി ചെയ്യുക.
ശേഷം Install_LBP2900 റൈറ്റ് ക്ലിക്ക് ചെയ്ത് Properties Permission എന്നതില്‍ Allow executing file as program ടിക്ക് ചെയ്യുക.
ശേഷം Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് PRINTER DRIVER, INSTALLER ഇവ DOWNLOAD ചെയ്യുക.
ഉബുണ്ടുവിലെ നെറ്റ് വര്‍ക്കിങ്ങ്
>> MONDAY, OCTOBER 31, 2011
Network ചെയ്തിട്ടുളള computer കളില്‍ operating system ത്തില്‍ ചെയ്യേണ്ട മാറ്റങ്ങള്‍ മുതല്‍ ഓരോ സ്റ്റെപ്പും കൃത്യമായി ചെയ്യുക.
Network IP Address set ചെയ്യാന്‍
System – Preferences – Network Connections. എന്ന option select ചെയ്യുക.
അതിനു ശേഷം വരുന്ന ജാലകത്തില്‍ Auto eth0 select ചെയ്ത് Editclick ചെയ്യുക
ഇപ്പോള്‍ തുറന്നു വരുന്ന 'Editing Auto eth0' എന്ന ജാലകത്തിലെ ‘IPv4 Settings’ tab select ചെയ്ത് method എന്ന option ല്‍ manual ആക്കുക. അതിനു ശേഷം Add ബട്ടനില്‍ click ചെയ്ത് IP address താഴെ പറയുന്ന രീതിയില്‍ set ചെയ്യുക.
Address : 192.168.0.1 ( ഒരോ കമ്പ്യൂട്ടറിനും വ്യത്യസ്ത Address നല്‍ക്കുക. Eg : 192.168.0.2, 192.168.0.3 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( Internet Modem IP address)
DNS servers: 192.168.1.1 ( Internet Modem IP address)
Apply ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം Network restart ചെയ്യുക.
Network restart ചെയ്യാന്‍
Applications-Accessories-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
sudo /etc/init.d/networking restart എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ network ചെയ്ത ഓരോ computer ലും അവര്‍ത്തിക്കുക. ഓരോ computerനും പ്രത്യേകം IP address നല്‍ക്കാന്‍ മറക്കരുത്.
Printer share ചെയ്യാന്‍
Printer connect ചെയ്തിട്ടുളള computer ല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
System–Administration–Printing എന്ന option select ചെയ്യുക.
ഇപ്പോള്‍ computer ല്‍ add ചെയ്ത printer കാണാം.
ഇതില്‍ Server–Settings എന്ന option select ചെയ്യുക.
അതിലെ എല്ലാ ഓപ്ഷനിലെയും check box click ചെയ്യുക. Ok ബട്ടണ്‍ അമര്‍ത്തുക.
Install ചെയ്ത printer ല്‍ right click ചെയ്ത് shared option select അണോ എന്ന് പരിശോധിക്കുക. Select അല്ലായെങ്കില്‍ select ചെയ്യുക.
Network ചെയ്ത computer കളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
System–Administration–Printing എന്ന option select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന printing എന്ന ജാലകത്തില്‍ add ബട്ടണ്‍ select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന New printer ജാലകത്തില്‍ Select Device എന്ന option ല്‍ Network Printer select ചെയ്യുക.
തുടര്‍ന്ന് വരുന്ന option നില്‍ Find Network Printer select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Host എന്ന option ന് നേര്‍ക്ക് printer connect ചെയ്ത computer ന്റെ IP address type ചെയ്ത് Find ബട്ടണ്‍ അമര്‍ത്തുക.
കുറച്ച് സമയത്തിന് ശേഷം printer find ചെയ്ത് verify option കാണിക്കും.
verify ബട്ടണ്‍ click ചെയ്ത് verify ചെയ്യുക.
അതിനു ശേഷം Forward ബട്ടണ്‍ അമര്‍ത്തുക.
Printer driver install ചെയ്തതിനു ശേഷം വരുന്ന ജാലകത്തില്‍ Apply ബട്ടണ്‍ അമര്‍ത്തുക.
ഇപ്പോള്‍ network printer add ആയി കഴിഞ്ഞു.
ഇതേ രീതിയില്‍ share ചെയ്ത windows printer നെ network printer ആയി add ചെയ്യാം
File Sharing ( Connect to sever)
Places–Connect to server എന്ന option select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ service type SSH select ചെയ്യുക.
Server എന്ന option ന് നേര്‍ക്ക് connect ചെയ്യാനുളള computer ന്റെ IP address type ചെയ്യുക. connect ബട്ടണ്‍ അമര്‍ത്തുക.
Connect ചെയ്യാനുളള computer ന്റെ user name ഉം password ഉം type ചെയ്ത് login ചെയ്യുക.
File sharing ( Windows & Linux) samba വഴി
- Windows ഉം Linux ഉം തമ്മില്‍ file, printer തുടങ്ങിയവ share ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു free software ആണ് samba .
- Synaptic package manager വഴി computer ല്‍ samba install ചെയ്തിട്ടുണ്ടോ എന്ന് പരീശോധിക്കുക.
- ഇല്ലായെങ്കില്‍ internet connect ചെയ്ത computer കളില്‍ terminal ല്‍sudo apt-get install samba smbfs എന്ന് type ചെയ്ത് enter അമര്‍ത്തുക
Terminal ല്‍ nautilus smb://IP address (file access ചെയ്യാനുളള computer ന്റെ IP address) type ചെയ്ത് enter അമര്‍ത്തുക
Eg : nautilus smb://192.168.0.1
ഇപ്പോള്‍ പുതിയൊരു nautilus ജാലകത്തില്‍ share ചെയ്ത windows file കള്‍ കാണാം.
windows ല്‍ നല്‍കിയിരിക്കുന്ന sharing option ന് അനുസരിച്ച് ഈ file കളെ മാറ്റം വരുത്താന്‍ സാധിക്കും.
UBUNTU – UBUNTU File sharing
Ubuntu വില്‍ folder ന് sharing permission നല്‍കുന്നതിന്
share ചെയ്യാനുളള folder ല്‍ right button അമര്‍ത്തി sharing option select ചെയ്യുക. ( sharing option ലഭിക്കണമെങ്കില്‍ computer ല്‍ samba install ചെയ്തിരിക്കണം) folder ന് അവശ്യമായ sharing option കള്‍ നല്‍കി create share button അമര്‍ത്തുക.
Terminal ല്‍ nautilus smb://ip address (file access ചെയ്യാനുളള computer ന്റെ IP address) type ചെയ്ത് enter അമര്‍ത്തുക
Eg : nautilus smb”//192.168.0.1
ഇപ്പോള്‍ പുതിയൊരു nautilus ജാലകത്തില്‍ share ചെയ്ത file കള്‍ കാണാം.
Remote Desktop
മറ്റ് computer കളുടെ Desktop കാണുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന സങ്കേതമാണ് ' Remote Desktop'. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ട്.
ഡെമോണ്‍സ്റ്റ്രേഷന്‍ നടത്തുന്ന computer ലെ മറ്റ് computer കള്‍ക്ക് കാണാന്‍ അനുവദിക്കല്‍
System–Preferences–Remote Desktop തിരഞ്ഞെടുക്കുക.
Allow other users to view your desktop ടിക്ക് ചെയ്യുക.
ഈ computer ല്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് computer കളില്‍ നിന്നും നിയന്ത്രിക്കുവാന്‍ അനുവാദം കൊടുക്കുന്നതിന് " Allow other users to control your Desktop" ടിക്ക് ചെയ്യുക.
Security option ല്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്തുക.
ഡെമോണ്‍സ്റ്റ്രേഷന്‍ കാണേണ്ട computer ല്‍ " Remote Desktop “ ദൃശ്യമാക്കുന്നതിനുളള program പ്രവര്‍ത്തിപ്പിക്കല്‍
Terminal തുറന്ന് vncviewer IP address എന്ന് type ചെയ്ത് enter അമര്‍ത്തുക
Eg : vncviewer 192.168.0.3
പുതിയ ജാലകത്തില്‍ network ല്‍ ഉള്‍പ്പെട്ട , നിങ്ങള്‍ ആവശ്യപ്പെട്ട computer ന്റെ Desktop കാണാം.
(computer ല്‍ vncviewer install ചെയ്തിരിക്കണം)
വിൻഡോസില് wget ഉപയോഗിക്കേണ്ട വിധം
ആപ്ലിക്കേഷന് ഇവിടെ നിന്നു് ഡൌൺലോഡ് ചെയ്യുക.
കൺസോളിൽ ഏതു് ഡയറക്ടറിയില് നിന്നും wget ഓപ്പറേറ്റ് ചെയ്യേണ്ടതിനു് വേണ്ട കാര്യങ്ങളാണു് ഇനി ചെയ്യേണ്ടതു്. ഇതിനായി സ്റ്റാർട്ട് മെനു പ്രോഗ്രാംസില് നിന്നു് Run എടുത്തു് cmd എന്നു് ടൈപ്പു ചെയ്യുക. (വിന്ഡോസ് വിസ്റ്റയാണു് ഉപയോഗിക്കുന്നതെങ്കില് All Programs > Accessories > Command Prompt എന്ന രീതിയില് GUIലൂടെ കമാന്ഡ് പ്രോംപ്റ്റിലേക്കു് പോകാം.) അപ്പോൾ ലഭിക്കുന്ന ഡോസ് കമാന്ഡ് പ്രോംപ്റ്റില് path എന്നു് ടൈപ്പ് ചെയ്യുക. തൂടർന്ന് നിങ്ങളുടെ ആപ്ലിക്കേഷന് ഇൻസ്റ്റാൾ ചെയ്യാവുന്ന ഒന്നിലധികം ലൊക്കേഷനുകളുടെ ലിസ്റ്റ് ലഭിക്കും. അവ തമ്മില് സെമികോളന് ഉപയോഗിച്ചു് സെപ്പറേറ്റ് ചെയ്തിരിക്കും. അവയിലേതെങ്കിലും ഒരു ലൊക്കേഷനിലേക്കു് (ഉദാ:C:\WINDOWS\System32) നേരത്തെ ഡൌൺലോഡ് ചെയ്ത .exe ഫയല് കോപ്പി ചെയ്യുക. അതിനു ശേഷം കമാൻഡ് പ്രോംപ്റ്റ് അടച്ചതിനു് ശേഷം വീണ്ടും തുറക്കുക (അതായതു് Start menu> Run > cmd).
കമാൻഡ് പ്രോംപ്റ്റിൽ wget -h എന്നു് ടൈപ്പ് ചെയ്തു നോക്കുക. ആപ്ലിക്കേഷൻ ശരിയായ വിധം പ്രവർത്തിക്കുന്നുവെങ്കിൽ ഒരു നീണ്ട ഹെല്പ് ഫയല് കമാൻഡ് പ്രോംപ്റ്റില് വരും. ഹെല്പ് ഫയല് വായിക്കാന് വേണ്ടിയൊന്നുമല്ല, ഇങ്ങനെ ചെയ്യാന് പറഞ്ഞതു്. ആപ്ലിക്കേഷന്റെ ഇൻസ്റ്റലേഷൻ ശരിയായോ എന്നു് പരിശോധിക്കാൻ വേണ്ടി മാത്രം.
wget
ഇതു് വളരെ വലിയ ഫയലാണു്. http വഴിയുള്ള ഡൌൺലോഡ് ഇടയ്ക്കു് ബ്രേക്ക് ആയാൽ സാധാരണഗതിയിൽ ആദ്യം മുതല് റീ ഡൌൺലോഡ് ചെയ്താലേ മതിയാകൂ. ഇവിടെ wget രക്ഷയ്ക്കെത്തും. ഡൌൺലോഡ് ചെയ്യേണ്ട ഫയല് ഹോസ്റ്റ് ചെയ്തിരിക്കുന്ന കൃത്യമായ വിലാസം അറിയണമെന്നു് മാത്രം.
ഇപ്പോൾ നേരത്തെ നടന്ന ഡൌൺലോഡ് നിന്നു് പോയ സ്ഥലത്തു നിന്നു്, അതായതു് 70%ല് നിന്നു് ഡൌൺലോഡ് തുടരാം. -c എന്നതിനു് പകരം --continue എന്നു നല്കിയാലും മതിയാകും. ഭാഗികമായി ഡൌൺലോഡ് ചെയ്ത ഫയലുകളുടെ മിച്ചമുള്ള ഭാഗം മാത്രമായി ഡൌൺലോഡ് ചെയ്യാനാണു് ഈ ഓപ്ഷൻ ഉപയോഗിക്കുന്നതു്. ആദ്യം മുതൽ തന്നെ ഡൌണ്ലോഡ് ചെയ്യാനാണെങ്കില് wget എന്നതിനു് ശേഷം ഫയലിന്റെ ലൊക്കേഷന് നല്കിയാൽ മതിയാകും.
നിങ്ങൾക്ക് വേഡ്പ്രസില് ഹോസ്റ്റ് ചെയ്ത ഒരു ബ്ലോഗ് ഉണ്ടെന്നു് കരുതുക. അതിലെ കണ്ടന്റ് ലോക്കലായി ബാക്ക് അപ് ചെയ്യണം. ഇങ്ങനെ ചെയ്യാത്ത പക്ഷം സൈറ്റിനെന്തെങ്കിലും സംഭവിച്ചാൽ കണ്ടന്റ് നഷ്ടമാവും. ഇതിനെന്താണു് ചെയ്യാന് കഴിയുക?
എന്ന കമാൻഡ് നല്കിയാല് http://mypersonalwebsite.com എന്ന സൈറ്റിലെ എല്ലാ ഡയറക്ടറികളും ചിത്രങ്ങളും അടക്കം recursive ആയി കമാന്ഡ് പ്രോംപ്റ്റില് നിങ്ങള് നില്ക്കുന്ന ലൊക്കേഷനിലേക്കു് ഡൌണ്ലോഡ് ചെയ്യപ്പെടും. എന്നാല് വെബ് സൈറ്റ് ഇങ്ങനെ ഡൌണ്ലോഡ് ചെയ്യുമ്പോള് ഒരു കുഴപ്പമുണ്ടു്. അതിലുള്ള ഇന്റേണല് ലിങ്കുകളും മറ്റും യൂണിവേഴ്സല് ആവും. അതായതു്, അവ ആക്സസ് ചെയ്യാന് വെബ്ബില് പോവും. അങ്ങനെ സംഭവിക്കാതെ അവ ലോക്കലായി തന്നെ കണ്വേര്ട്ട് ചെയ്തുകിട്ടണം എങ്കില് മുന് കമാന്റിൽ ഒരു ആർഗ്യുമെന്റ് (ഓപ്ഷന്) കൂടി ചേർക്കാം. അപ്പോൾ ലിങ്കുകൾ റിലേറ്റീവ് ആയി മാറും.
ഇതു് wget -k -r http://www.mypersonalwebsite.com എന്നു് ചുരുക്കി നല്കാം.
ഇനി സൈറ്റ് മിറർ ചെയ്യുകയും ഫയലുകള് .html ആയി സേവ് ചെയ്യുകയും വേണമെന്നു് കരുതുക. കമാന്ഡ് ഇങ്ങനെയാവാം:
ഇതു്
വെബ് സൈറ്റ് മൊത്തത്തില് ഡൌണ്ലോഡ് ചെയ്യാന് wget ഉപയോഗിക്കുമ്പോള് ഒരു പ്രശ്നമുണ്ടു്. ചില ഹോസ്റ്റിങ് പ്രൊവൈഡര്മാര് ബാന്ഡ് വിഡ്ത്ത് ലാഭിക്കാനായി wgetന്റെ ഉപയോഗം തടസ്സപ്പെടുത്തും. അങ്ങനെയെങ്കില് എന്തു ചെയ്യാനാവും? wget അല്ല, ഗൂഗിള് ബോട്ടാണു് ഇതു് ചെയ്യുന്നതെന്നു് ഹോസ്റ്റ് മെഷീനെ കബളിപ്പിക്കുകയേ വേണ്ടൂ. യൂസര് ഏജന്റിനെ ചെയ്ഞ്ച് ചെയ്യുകയാണു് അതിനുള്ള വഴി. അതിനാവശ്യമായ കമാന്ഡാണു് ചുവടെ:
സൈറ്റ് ഡൌൺലോഡ് ചെയ്യുമ്പോൾ സാധാരണയായി നല്കാറുള്ള ആർഗ്യുമെന്റുകളാണു താഴെ കൊടുക്കുന്നത്
wget -E -H -k -K -p http://
wget ന്റെ ഓപ്ഷനുകള് case senstitive ആണു്. ഉദാഹരണത്തിനു് -e നല്കുന്ന അര്ത്ഥവും -E നല്കുന്ന അര്ത്ഥവും രണ്ടാണു്. ആവശ്യം വരാവുന്ന ഒട്ടുമിക്ക ഓപ്ഷനുകളും പഠിക്കാന് http://www.computerhope.com/unix/wget.htm എന്ന പേജ് സന്ദർശിക്കുക . കമാൻഡ് ലൈനിൽ നിന്നു് wget -h എന്നു് ടൈപ്പ് ചെയ്താലും ഓപ്ഷനുകള് പരിചയപ്പെടാന് സാധിക്കും.
ഇതു പോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു റണ്‍ - ല്‍ നിന്നും എടുക്കാന്‍ സാധിക്കും. അവയെക്കുറിച്ചു പഠിക്കും മുന്‍പ് നമുക്കു "റണ്‍" തന്നെ എടുക്കാന്‍ ഉള്ള ഒരു കുറുക്കു വഴി നോക്കാം. സ്റ്റാര്‍ട് മെനുവില്‍ നിന്നും റണ്‍ സെലക്റ്റ് ചെയ്യുന്നതിനു പകരം കീബോര്‍ഡിലെ വിന്‍ഡോസ് കീ ( Windows Key) അമര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ (R) എന്ന കീ അമര്‍ത്തുക. റണ്‍ വിന്‍ഡോ തുറക്കപ്പെടും.
ഇനി നമുക്കു കൂടുതല്‍ റണ്‍ ഷോര്‍ട്കട്ടുകള്‍ നോക്കാം. താഴെയുള്ള പട്ടികയില്‍ ഓരോ വരിയിലും ആദ്യം റണ്‍ -ല്‍ ടൈപ് ചെയ്യേണ്ട കമാന്‍ഡും അതിനു ശേഷം അതിന്റെ ഉപയോഗവും/തുറക്കുന്ന പ്രോഗ്രാമും കൊടുത്തിരിക്കുന്നു.
ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത്
ഇതിനായ് ടെര്‍മിനല്‍ വിന്ഡോ എടുക്കുക.
സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക, റൂട്ട് പാസ്വേഡ് ചോദിക്കുന്നപക്ഷം അത് കൊടുക്കുക. സ്റ്റാര്‍ട്ടപ്പ് മാനേജര്‍ അവിടെ കാണാനില്ലങ്കില്‍ അത് ഇന്സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇതിനായി നെറ്റ് കണക്റ്റ് ചെയ്ത് ടെര്‍മിനല്‍ വിന്ഡോ എടുക്കുക.
ആപ്ലിക്കേഷന്‍സ് -> അക്സസറീസ് -> ടെര്‍മിനല്‍ .
സ്റ്റാര്‍ട്ടപ്പ് മാനേജര്‍ ഇല്ലാത്തപക്ഷം നേരിട്ട് ബൂട്ട് കോഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യാവുന്നതാണ് .വളരെ ശ്രദ്ധ വേണ്ട ഈ സംഗതി പരിചയമില്ലാത്തവര്‍ ചെയ്ത് എറര്‍ വന്നാല്‍ ബൂട്ടാവുകയില്ല എന്നതിനാല്‍ ആലോചിച്ച് മാത്രം ചെയ്യുക.ശ്രദ്ധയോടെ ചെയ്യുന്നപക്ഷം ഓ എസ് ഡിപ്ലേ ചെയ്യുന്ന ടെക്സ്റ്റുകള്‍ അടക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്.
ടെര്‍മിനലില്‍ sudo gedit എന്ന് ടൈപ്പ് ചെയ്യുക, റൂട്ട് പാസ്വേഡ് കൊടുക്കുക, ജി എഡിറ്റ് വിന്ഡോ റൂട്ട് പ്രിവിലേജസോടെ തുറക്കുന്നതാണ്.
#
# DO NOT EDIT THIS FILE
#
# It is automatically generated by /usr/sbin/grub-mkconfig using templates
# from /etc/grub.d and settings from /etc/default/grub
#
### BEGIN /etc/grub.d/00_header ###
if [ -s $prefix/grubenv ]; then
load_env
fi
set default="0"
if [ ${prev_saved_entry} ]; then
set saved_entry=${prev_saved_entry}
save_env saved_entry
set prev_saved_entry=
save_env prev_saved_entry
set boot_once=true
fi
function savedefault {
if [ -z ${boot_once} ]; then
saved_entry=${chosen}
save_env saved_entry
fi
}
function recordfail {
set recordfail=1
if [ -n ${have_grubenv} ]; then if [ -z ${boot_once} ]; then save_env recordfail; fi; fi
}
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
if loadfont /usr/share/grub/unicode.pf2 ; then
set gfxmode=640x480
insmod gfxterm
insmod vbe
if terminal_output gfxterm ; then true ; else
# For backward compatibility with versions of terminal.mod that don't
# understand terminal_output
terminal gfxterm
fi
fi
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
set locale_dir=($root)/boot/grub/locale
set lang=en
insmod gettext
if [ ${recordfail} = 1 ]; then
set timeout=-1
else
set timeout=5
fi
### END /etc/grub.d/00_header ###
### BEGIN /etc/grub.d/05_debian_theme ###
set menu_color_normal=white/black
set menu_color_highlight=black/light-gray
### END /etc/grub.d/05_debian_theme ###
### BEGIN /etc/grub.d/10_linux ###
menuentry 'Ubuntu, with Linux 2.6.32-21-generic' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro quiet i8042.noloop
initrd /boot/initrd.img-2.6.32-21-generic
}
menuentry 'Ubuntu, with Linux 2.6.32-21-generic (recovery mode)' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
echo 'Loading Linux 2.6.32-21-generic ...'
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro single
echo 'Loading initial ramdisk ...'
initrd /boot/initrd.img-2.6.32-21-generic
}
### END /etc/grub.d/10_linux ###
### BEGIN /etc/grub.d/20_memtest86+ ###
menuentry "Memory test (memtest86+)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin
}
menuentry "Memory test (memtest86+, serial console 115200)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin console=ttyS0,115200n8
}
### END /etc/grub.d/20_memtest86+ ###
### BEGIN /etc/grub.d/30_os-prober ###
menuentry "Microsoft Windows 2000 Server (on /dev/sda1)" {
insmod ntfs
set root='(hd0,1)'
search --no-floppy --fs-uuid --set f4642be6642ba9f6
drivemap -s (hd0) ${root}
chainloader +1
}
### END /etc/grub.d/30_os-prober ###
### BEGIN /etc/grub.d/40_custom ###
# This file provides an easy way to add custom menu entries. Simply type the
# menu entries you want to add after this comment. Be careful not to change
# the 'exec tail' line above.
### END /etc/grub.d/40_custom ###
മേലെ കൊടുത്ത ഗ്രബ് കോണ്‍ഫിഗറേഷന്‍ ഫയലില്‍ പ്രധാനമായും മൂന്ന് എഡിറ്റിങാണ് ഞാന്‍ ചെയ്തിരിക്കുന്നത്
1)നീലക്കളറില്‍ കൊടുത്തിരിക്കുന്നത് നോക്കുക , സെറ്റ് ഡീഫാള്‍ട്ട് = 0 എന്നത് 2 എന്നാക്കി. മെനുവില്‍ മൂന്നാമത്തെ ഓപ്ഷന്‍ ഓട്ടൊമാറ്റിക്കായ് ലോഡ് ചെയ്യാനാണിത് . എന്റെ കമ്പ്യൂട്ടറില്‍ ഇത് വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് .
2) സെറ്റ് ടൈ ഔട്ട് =5 എന്നത് 30 എന്നാക്കി . മെനു 30 സെക്കന്റ് വെയിറ്റ് ചെയ്യാനാണിത് .
3) ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം ഡിലീറ്റ് ചെയ്തു കളയാനുള്ളതാണ്, മെമ്മറി ടെസ്റ്റിന്റെ മെനു ആണത് , അങ്ങിനെ മെനുവില്‍ വിന്‍ഡോസ് മൂന്നാമത്തെ ഓപ്ഷനായി വരുന്നു
ഇനി സേവ് ചെയ്യുക, റീ ബൂട്ട് ചെയ്തു വരുമ്പൊള്‍ താഴെ കാണുമ്പോലെ കസ്റ്റമൈസ് ചെയ്ത് മെനുവായിരിക്കും ലഭിക്കുക.
बाजार विशेषज्ञ कहते हैं कि नये साल में कंप्यूटर की दुनिया में नोटबुक, टैबलेट और ई-रीडर जैसे उत्पादों का बोलबाला रहने का अनुमान है। इसी तरह कीबोर्ड तथा माउस जैसे उपकरण भी धीरे धीरे गायब होंगे जबकि कीमतों में भी अच्छी खासी कमी आने की संभावना है।
आईटी बाजार पर अनुसंधान करने वाली वैश्विक फर्म आईडीसी इंडिया के एक अनुमान के अनुसार कैलेंडर वर्ष 2010 में पर्सनल कंप्यूटरों की ब्रिकी 31 प्रतिशत बढ़कर एक करोड़ इकाई होने का अनुमान है और इसमें बड़ा हिस्सा पोर्टेबल पीसी यानी लैपटाप नुमा उपकरणों का रहेगा। आलोच्य वर्ष में इनकी ब्रिकी 60 प्रतिशत बढ़ने का अनुमान है।
पोर्टेबल कंप्यूटरों की दुनिया में लैपटाप के बाद नोटबुक, टैबलेट आदि उत्पाद इस साल आए। अमेरिकी कंपनी व्यूसोनिक ने हाल ही में एक कदम आगे बढाते हुए व्यूपैड टैबलेट पेश किया था। यह 375 ग्राम वजन एक मल्टीटच उत्पाद है जिससे कंप्यूटिंग व गेमिंग के साथ साथ फोन की सुविधा भी है। यानी बिना कीबोर्ड (हार्डवेयर), माउस का बहुद्देश्यीय कंप्यूटर जो आने वाले समय में बड़ा उत्पाद होगा।
विश्लेषकों के अनुसार माउस तथा कीबोर्ड रहित ऐसे मल्टीटच टैबलेट कंप्यूटरों का जोर रहने का अनुमान है जिनका कई रूपों में इस्तेमाल हो सके। मुखर्जी ने कहा कि बहुप्रचारित 3जी सेवाओं की शुरुआत भी इस तरह के कंप्यूटरों की ब्रिकी बढाने में योगदान कर सकती है।
एक अनुमान के अनुसार देश में कंप्यूटरों की ब्रिकी बढाने में बड़ा योगदान सरकार, शिक्षा, आईटीईएस तथा दूरसंचार क्षेत्र की माँग का रहा है।
वहीं कीमत के मोर्चे पर ग्राहकों को राहत मिल सकती है। आईडीसी के अनुसार डेस्कटाप पीसी का औसत ब्रिकी मूल्य 2011 में लगभग 13 प्रतिशत तक घट सकता है जबकि नोटबुक या लैपटाप की कीमतें पांच प्रतिशत तक कम हो सकती हैं। (भाषा
SAMSUNG ML1640 PRINTER TONER REFILLING
हिंदी അക്ഷരങ്ങള്‍ ടക്സ് പെയിന്‍റില്‍ വരുത്തുന്ന വിധം
1.മുകളില്‍ കൊടുത്തിരിക്കുന്ന “ഇവിടെ ” എന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡു ചെയ്യുക.
2.ഡൌണ്‍ലോഡു ചെയ്ത ഫയലില്‍ Rightclick ചെയ്യുക
3.Open with Archive Manager സെലക്ട് ചെയ്യുക.
5.അപ്പോള്‍ തുറന്നുവരുന്ന ജാലകത്തിലെ “EXTRACT”ബട്ടണില്‍ ക്ലിക്കു ചെയ്യുക.
6.നിങ്ങളുടെ Home ഫോള്‍ഡര്‍ തുറന്ന് .tuxpaint എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക
7.അതിനകത്തേക്ക് Extract ചെയ്തപ്പോള്‍ കിട്ടിയ letters എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്യുക.
8.ഇനി ടക്സ്പെയിന്റ് തുറന്ന് stamps ല്‍ ക്ലിക്കു ചെയ്തോളൂ. പുതിയ സ്റ്റാമ്പുകള്‍ അവിടെയുണ്ടാകും.
HOW TO INSTALL FONTS ON UBUNTU 9.04, 9.10 AND 10.04
- Go to your home folder
- Enable “Show Hidden Files” option from Nautilus View menu
- Then create new folder with name “.fonts” (with dot in front)
- Now in new folder copy all your true type fonts. If you want to copy your Windows fonts, you can find it in WINDOWS/Fonts folder.
- Now restart and new fonts will be in use.
(നന്ദീ-mathematicsschool.blogspot.com)
മണി നാദം
''മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നു ഞാന്‍'' മലയാള കവിതയ്ക്ക് വസന്തശോഭ നല്‍കിയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി
ICT Text book STD V
ICT Text book STD VI
ICT Text book STD VII
ICT Text book STD VIII
ICT STD VIII TEXT BOOK RELATED SOFTWARE PACKAGE FOR 3.0/3.2 IT@School GNU Linux
Download the package from the following link, unzip the package, read the help file and install to get the software for STD VIII ICT Text book
http://www.4shared.com/file/k9ZKnh5U/packagestar.html
A Short filim by Student SITC Team from Thrissur with the support of IT@School Project Thrissur.