Nov 13, 2014

സ്നേഹപൂര്‍വം ഓണ്‍ലൈന്‍

സ്നേഹപൂര്‍വം പദ്ധതി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് click here

Nov 6, 2014

ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്

       ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.
05.11.2014Minority Prematric Scholarship website
05.11.2014Minority Prematric Scholarship 2014-15 - Transferring amount to beneficiaries through DBT- Cir.Dt.05/11/2014
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom