Apr 24, 2013

SSLC 2013 RESULT ANNOUNCED

RESULT ANNOUNCED
click here
ഈ വര്‍ഷം ഫിസിക്സ് അധികം A+ വാരിക്കൂട്ടിയതായി ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമാണ് പല സ്കൂളുകളിലേയും ഈ വര്‍ഷത്തെ  വില്ലന്‍ !

എസ്.എസ്.എല്‍.സി പരീക്ഷയില്‍  മലപ്പുറം 91.43ശതമാനം  വിജയം. സംസ്ഥാനത്ത് 94.17 ശതമാനം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

Apr 22, 2013

എസ്എസ്എല്‍സി പരീക്ഷാഫലം 24 ബുധനാഴ്ച്ച

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളിയാണ് ഇക്കാര്യമറിയിച്ചത്.  ഇത്ര നേരത്തെ ഫലം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.4,79,650 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.

Apr 21, 2013

SSLC Analyser ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി...

ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി... എത്ര Simple ആയി വിശദവിവരങ്ങള്‍ ലഭിക്കുന്നു..! ആസിഫ് സാറേ.. സമ്മതിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍  മാത്സ്ബ്ലോഗ് ടീമിനും. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനും ഷട്ട്ഡൗണ്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രമേയുള്ളു. അത് ഔട്പുട്ട് ആയി തിരിച്ചു തരുന്ന വിവരങ്ങള്‍ .  SSLC Analyser  ഈ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്.  click here

Apr 17, 2013

DEO അറിയിപ്പ് (URGENT)

RMSA വാര്‍ഷിക പദ്ധതി സമര്‍‌പ്പിക്കുന്നതിന്റെ ഭാഗമായി, മലപ്പുറം ജില്ലയില എല്ലാ ഹൈസ്കൂള്‍ / ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളും താഴെ നല്‍കിയിരിക്കുന്ന ഫോമിലെ  click here വിവരങ്ങള്‍ വളരെ അടിയന്തിരമായി പൂരിപ്പിച്ച് 18/04/2013 വൈകുന്നേരം 5 മണിക്ക് മുമ്പായി  Submit ചെയ്യേണ്ടതാണ്.

അവധിക്കാല അദ്ധ്യാപക ശാക്തീകരണം CTIP

SSA circular download from here
അവധിക്കാല അധ്യാപക പരിശീലനം ഈ മാസം 16 മുതല്‍ മേയ് 28 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. 158 ബ്ളോക്ക് റിസോഴ്സ് കേന്ദ്രങ്ങളിലായി ഒരേസമയം രണ്ട് ബാച്ച് വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. 
a. April - 16 ˛ 20
b. April - 22-˛26
c. April – 27 to May - 3
d. May - 4 ˛ 9
e. May - 10˛ 16
f. May - 17-˛22
g. May - 23 ˛ 28

പ്ലസ് വണ്‍ അപേക്ഷ ഓണ്‍ലൈന്‍ ആയിPlus One Application 2013-14 details download from here

ഇക്കുറി പ്ലസ് വണ്‍ അപേക്ഷ ഓണ്‍ലൈന്‍ ആയും നല്‍കാനുള്ള ക്രമീകരണം ഒരുക്കും. 26ന് ക്ലാസുകള്‍ ആരംഭിക്കും. സ്പോര്‍ട്ാറ ക്വോട്ട പ്രവേശനം ഓണ്‍ലൈന്‍ മുഖേനയായിരിക്കും. ഹയര്‍സെക്കന്‍ഡറിയിലും ക്യുഐപി മോണിറ്ററിങ് കമ്മിറ്റി നടപ്പാക്കുന്നത് ആലോചിക്കും. സ്റ്റേറ്റ് സിലബസില്‍ പത്താംക്ലാസ് വിജയിച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ മൂന്നു പോയിന്‍റ് ബോണസായി നല്‍കാന്‍ തീരുമാനം. 

Apr 13, 2013

സായാഹ്ന ഫൗണ്ടേഷന്‍ (ഒരു ജനകീയ കൂട്ടായ്മ)

സായാഹ്ന ഫൗണ്ടേഷന്‍  (ഒരു ജനകീയ കൂട്ടായ്മ)
14 മലയാള പുസ്തകങ്ങള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം  click here
മലയാള പുസ്തകങ്ങളുടെ ശേഖരം.ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക. pdf click here

Apr 12, 2013

സ്കൂള്‍ അധ്യാപകരുടെ പരിഷ്കരിച്ച ശമ്പളത്തിന്റെ ഉത്തരവിറങ്ങി

 Order GO(P) No.168/2013(147)/Fin Download from here
                             സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, അപ്പര്‍ പ്രൈമറി ക്ളാസുകളിലെ അധ്യാപരുടെ ശമ്പളം പരിഷ്കരണം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.   ഇതുസംബന്ധിച്ചുള്ള ഉത്തരവ് (ജിഒ (പി) നമ്പര്‍ 168- 2013 ആയി ആണ് ഇന്നലെ പുറത്തിറങ്ങിയത്. click here ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരുടെ പുതുക്കിയ സ്കെയില്‍ 22,360 -37,940 ആണ്. 2004 ലെ പോലെ 2009 ലും എല്ലാ സ്കെയിലുകളും ഒരു മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമായതിനാലും മോഡിഫൈഡ് സ്കെയിലുകളുടെയും പ്രീ-മോഡിഫൈഡ് സ്കെയിലുകളുടെയും മിനിമത്തിലും മാക്സിമത്തിലും മാത്രമെ വ്യത്യാസമുള്ളൂ എന്നതിനാലും വിവിധ തസ്തികളില്‍ സര്‍വീസ് കൂടുതലുള്ളവര്‍ക്ക് പ്രസ്തുത തസ്തികയുടെ സ്കെയില്‍ മോഡിഫിക്കേഷന്‍ കൊണ്ട് വര്‍ദ്ധിച്ച ആനുകൂല്യങ്ങലൊന്നും ലഭിക്കുന്നില്ല. സര്‍വ്വിസ് രജിസ്റ്ററിലും സ്പാര്‍ക്കിലുമൊക്കെ അവരുടെ സ്കെയില്‍ മാറ്റിയതായി രേഖപ്പെടുത്തണമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. 

അധ്യാപക പരിശീലനം ഈ മാസം 16 മുതല്‍

             അവധിക്കാല അധ്യാപക പരിശീലനം ഈ മാസം 16 മുതല്‍ മേയ് 28 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. 158 ബ്ളോക്ക് റിസോഴ്സ് കേന്ദ്രങ്ങളിലായി ഒരേസമയം രണ്ട് ബാച്ച് വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. 

Apr 10, 2013

SSLC മൂല്യനിര്‍ണയം പ്രതിഫലം, ഡി.എ.

2013 SSLC മൂല്യനിര്‍ണയം പ്രതിഫലം, ഡി.എ. അഡീഷനല്‍ ഡി.എ. സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും മറുപടിക്കായി ഇവിടെ ക്ലിക് ചെയ്യുക.

Apr 8, 2013

Online Transfer and postings for Teachers

അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ .
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....... click here

Apr 7, 2013

Standard X Kerala syllabus Text Books

Science_I_Mal Amughum,    Chapter-01,   02,   03,   04,   05,   06,   07,   08
Science_II_Mal Amughum,    Chapter-09,   10,   11,   12,   13,   14,   15,   16
Science_III_Mal  Biology  Amugham,   Chapter-01,   02,   03,   04,   05,   06,   07,    08
Social Science_I_Mal Cover    Aamughum     Chapter-01,   02,   03,   04,   05,   06,   07,   08,    09,    10,    12,   
Social Science_II_Mal  Aamughum     Chapter-01,   02,   03,   04,   05,   06,   07,   08,    09,    10,    12,  
 Mathematics_Mal_Part_I  Aamughum     Chapter-01,   02,   03,   04,   05,   06, 
 Mathematics_Mal_Part_II Glossary,    Aamughum     Chapter-07,   08,   09,   10,   11,  

പത്താം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം പാഠം പഠനസഹായി click here


അദ്ധ്യാപകരുടെ തസ്തികകളുടെ പേര് മാറ്റണം.

              അദ്ധ്യാപകരുടെ തസ്തികകളുടെ പേര് ഹൈസ്കൂള്‍ അസിസ്റ്റന്റ് എന്നത്  ഹൈസ്കൂള്‍ ടീച്ചര്‍ എന്ന് മാറ്റണം. പി.ഡി. ടീച്ചര്‍ , ഹയര്‍ സെക്കണ്ടറി ടീച്ചര്‍  എന്നീ നാമകരണങ്ങള്‍ക്കിടയില്‍ അസിസ്റ്റന്റ് പദവി എങ്ങനെ വന്നു എന്നറിയില്ല. 

Apr 3, 2013

മാണി സാര്‍ ആ അനോമലികളെല്ലാം പരിഹരിച്ചിരിക്കുന്നു.

നിലവിലുള്ള അടിസ്ഥാനശമ്പളത്തോടൊപ്പം 64% ‌ക്ഷാമബത്തയും 10% ഫിറ്റ്മെന്റും ചേര്ത്തക തുകയുടെ മുകളിലുള്ള സ്കെയിലാ‌യിരിക്കും അടിസ്ഥാന ശമ്പളമായി നിര്ണ്ണയയിക്കുക എന്നാണ് ശമ്പളക്കമ്മീഷന്റെ ആമുഖത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ അദ്ധ്യാപകരോട് മാത്രം ‌ചെയ്ത അനീതി  ഫെബ്രുവരി 18-ല്‍ പ്രസിദ്ധീകരിച്ച KSTF blogലെ പോസ്റ്റില്‍ വായിച്ച‌ത് ഓര്മ്മല കാണുമല്ലോ‌.............
ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സഹിതം സംഘടന ഉന്നയിച്ച പ്രശ്നങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. അവരുടെ നോട്ടീസ് ഇങ്ങനെ വായിക്കാം. click here

Apr 2, 2013

വിഷു (Vishu) - മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധിയില്ല.

വിഷു (Vishu) - മലയാളിയുടെ ഗൃഹാതുരത്വം

        കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. എന്നാല്‍ ഈ വര്‍ഷം വിഷു (Vishu)വിന് sslc മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധിയില്ല. ഏത് നിസ്സാര സമുദായാചാരാഘോഷങ്ങള്‍ക്കും അവധി നല്‍കാറുള്ള സര്‍ക്കാര്‍ വിഷുവിനെ മനപൂര്‍വം മറന്നുവോ?
               മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom