OBC Prematric Scholarship Distribution: Latest Letter to DDEs
Mar 28, 2012
OBC വിവരങ്ങള്‍ 29-03-2012 വൈകീട്ട് 5 മണിക്ക് മുമ്പായി നല്‍കണം
പുതുതായി രൂപീകരിച്ച പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് അര്‍ഹരായ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയാധികൃതര്‍ 29-03-2912 വൈകീട്ട് 5 മണിക്ക് മുമ്പായി പിന്നോക്ക വിഭാഗ വികസന വകുപ്പിന് നല്‍കണമെന്ന് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
OBC Prematric Scholarship Distribution: Latest Letter to HMs, OBC Prematric Scholarship Distribution: Latest Letter to DDEs
Subscribe to:
Post Comments (Atom)
No comments:
Post a Comment