Mar 22, 2012
SSLC BIOLOGY Eng/Mal medium
Many Biology teachers asking to send SSLC English medium complete notes with answers.
മാത്‍സ് ബ്ലോഗിലൂടെ പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ച റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ബയോളജിയുടെ ഇംഗ്ലീഷ് നോട്ട്സ് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. . പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ഈ ലിങ്കില്‍ നിന്നും ബയോളജി ഇംഗ്ലീഷ് മീഡിയം നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കൂടാതെ മാത്സ് ബ്ലോഗിലെ ഈ പോസ്റ്റ് കൂടി കാണുക. അവസാനവട്ട റിവിഷനായി എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാര്‍ തയ്യാറാക്കിയ കുറിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...
Subscribe to:
Post Comments (Atom)
No comments:
Post a Comment