Apr 1, 2012
വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യം ഒഴിവ് ദിവസങ്ങളിലും
മലപ്പുറം: കോഴ്‌സ് കാലയളവില്‍ ഒഴിവുദിവസങ്ങളിലും സ്വകാര്യബസ്സുകളില്‍ സൗജന്യനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാമെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. ബസ്സുടമകളും ജീവനക്കാരും ഉത്തരവ് പാലിക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി സെക്രട്ടറി കൂടിയായ ആര്‍.ടി.ഒ അറിയിച്ചു. മാതൃഭൂമി ഏപ്രില്‍ 1 വാര്‍ത്ത.
Subscribe to:
Post Comments (Atom)
No comments:
Post a Comment