Jun 5, 2012
പരീക്ഷാഭവന്‍ നടത്തുന്ന സ്പെഷ്യല്‍ അദാലത്ത് മലപ്പുറത്ത്
മലപ്പുറം റവന്യൂജില്ലയില്‍ ജൂണ്‍ മാസത്തില്‍ പരീക്ഷാഭവന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ അദാലത്ത് നടത്തപ്പെടുന്നതാണ്. സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ ബയോഡാറ്റ തിരുത്തല്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയവയാണ് അദലാത്തില്‍ പരിഗണിക്കുന്ന കാര്യങ്ങള്‍. ഡ്യൂപ്ലിക്കേറ്റ് എസ്.എസ്.എല്‍.സി ബുക്ക് നല്‍കുന്നതിന്റെ ഒന്നാം ഘട്ടമായി ബ്ലാങ്ക് ബുക്കുകള്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അയച്ചുകൊടുക്കുന്നുണ്ട്. മേല്‍ കത്തില്‍പറഞ്ഞ പ്രകാരം ബ്ലാങ്ക് ബുക്കുകളില്‍ ബയോഡാറ്റ ചേര്‍ത്ത് ജൂണ്‍ 4നകം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ക്ലിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment