Jun 23, 2012

Photograhy Banned

കേട്ടില്ലേ. കൊച്ചീലെ ഏതാനും ഫോട്ടോയെടുപ്പുകാര്‍ നമ്മുടെ ബഹുമാനപ്പെട്ട സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ കുട്ടികളെ ജീവിതഗന്ധിയാക്കുമ്പോള്‍ ഞങ്ങളുടെ കഞ്ഞികുടി മുട്ടുന്നു. സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ കുട്ടികളോ അദ്ധ്യാപകരോ പകര്‍ത്തരുത്. 'മികവ് 'കാണിക്കാനായാലും ഡോകുമന്റേഷനായാലും ഞങ്ങള്‍ പകര്‍ത്തിയാലേ നന്നാവൂ. ഹാവൂ.... ആശ്വാസം.
Photography / Videography of Teachers and Govt. Employees BANNED by Circular
വാല്‍ക്കഷ്ണം: പാരലല്‍ കോളേജുകാരും ഒരു അപേക്ഷ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom