Jun 24, 2012

വിവിധ ഫണ്ടുകള്‍ വാങ്ങണമെന്ന് DEO,

വിവിധ ഇനത്തിലുള്ള ഫണ്ടുകള്‍ ഓഫീസില്‍ വിതരണത്തിന് തയ്യാറായതായി അറിയിപ്പ് നല്‍കിയിട്ടും ആയതു വാങ്ങി അര്‍ഹാരയവര്‍ക്ക് വിതരണം ചെയ്യാതിരിക്കുന്നത് വളരെ ഖേദകരമാണ്.
അതിനാല്‍ ഇനിയുമൊരു അറിയിപ്പിന് കാത്തുനില്‍ക്കാതെ  അറിയിച്ച സമയത്ത് തന്നെ തുക / ചെക്ക്  എന്നിവ വാങ്ങുവാന്‍ വ്യക്തി പരമായ ശ്രദ്ധ  പ്രധാനധ്യപകര്‍ നല്‍കേണ്ടതാണ് . അറിയിപ്പ് നല്‍കിയ ദിവസങ്ങളില്‍  മാത്രമേ വിതരണം ഉണ്ടായിരിക്കു എന്നും വാങ്ങാത്ത പക്ഷം തുക തിരിച്ചടക്കുന്നതാണെന്നുമറിയിക്കുന്നു . 23 6. 12 /25.6 .12   എന്നീ ദിവസങ്ങളില്‍  മാത്രം  തുക വിതരണം ഉണ്ടായിരിക്കൂ. ഫണ്ടുകളുടെ ലിസ്റ്റ് 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom