Jun 11, 2012
ആദ്യ അലോട്ട്മെന്റ് ലിസ്റ് ജൂണ്‍ 16-ന് പ്രസിദ്ധീകരിക്കും
ജൂണ്‍ 12-ന് പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം ട്രയല്‍ അലോട്ട്മെന്റ് ലിസ്റ് അപേക്ഷകര്‍ക്ക് പരിശോധിക്കാനുള്ള സമയപരിധി ജൂണ്‍ 13 ന് കഴിഞ്ഞു. ആദ്യ അലോട്ട്മെന്റ് ലിസ്റ് ജൂണ്‍ 16-ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 16, 18, 19 തീയതികളിലായി അതത് സ്കൂളുകളില്‍ പ്രവേശനം നേടണം. രണ്ട് അലോട്ട്മെന്റുകളടങ്ങുന്ന ആദ്യഘട്ടപ്രവേശനം ജൂണ്‍ 27ന് പൂര്‍ത്തിയാകും. നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സേ പരീക്ഷ പാസ്സായവര്‍ക്കും സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ സൌകര്യമുണ്ടാകുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
Read instructions to Principals to Students
Subscribe to:
Post Comments (Atom)
No comments:
Post a Comment