Jun 30, 2012
മിഴിവാര്‍ന്ന ചിത്രലോകം
പത്താംക്ലാസ്സിലെ 'മിഴിവാര്‍ന്ന ചിത്രലോകം' വര്‍ക്ക്ഷീറ്റ് ,വര്‍ക്ക്ഷീറ്റ് മുഴുവനായും മാത്സ്ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ക്ലിക്കുക ഈ വര്‍ഷം 10th ലെ ഐ. ടി. മാത്രമേ പുതിയ പുസ്തകമുള്ളൂ എന്നതിനാലും ഈ പോസ്റ്റ് ഉപകാരപ്രദം തന്നെ.മാത്സ്ബ്ലോഗിന് അഭിനന്ദങ്ങള്‍!
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രവര്‍ത്തനത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
Jun 26, 2012
പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജൂലായ് ഒന്ന് മുതല്‍ അപേക്ഷിക്കാം
APPLICATION FOR PRE-MATRIC SCHOLARSHIP FOR STUDENTS BELONGING TO MINORITY COMMUNITIES 2012-2013
ആദ്യം ഇവിടെ ക്ലിക്കുക ഒന്നാം ക്ളാസുമുതല്‍ പത്താം ക്ളാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് ഒന്ന് മുതല്‍ 31 വരെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 50 ശതമാനം മാര്‍ക്കുള്ള ഒരുലക്ഷം രൂപയില്‍താഴെ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷാഫോറം N2/19410/2012/DPI മാത്രം ഉപയോഗിക്കുക. ഇന്‍സ്പയര്‍ അവാര്‍ഡ് സര്‍ക്കുലറും അപേക്ഷാ ഫോറവും
ആദ്യം ഇവിടെ ക്ലിക്കുക ഒന്നാം ക്ളാസുമുതല്‍ പത്താം ക്ളാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് ഒന്ന് മുതല്‍ 31 വരെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 50 ശതമാനം മാര്‍ക്കുള്ള ഒരുലക്ഷം രൂപയില്‍താഴെ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷാഫോറം N2/19410/2012/DPI മാത്രം ഉപയോഗിക്കുക. ഇന്‍സ്പയര്‍ അവാര്‍ഡ് സര്‍ക്കുലറും അപേക്ഷാ ഫോറവും
എച്ച് വണ്‍ എന്‍ വണ്‍ പനി നിയന്ത്രണ വിധേയമാക്കാന്‍
വായുവിലൂടെ പരക്കുന്ന രോഗമായതിനാല്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത ആവശ്യമാണ്. ഇതിനുളള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ട്. രോഗലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
ശ്രദ്ധിക്കേണ്ടത്-
* ഏതു പനിയും എച്ച് വണ്‍ എന്‍ വണ്‍ ആകാം
*കുട്ടികളില്‍ പനി ലക്ഷണം കണ്ടാല്‍ യാതൊരു കാരണവശാലും സ്‌കൂളില്‍ അയയ്ക്കരുത്
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കണം
*കൈകള്‍ കൂടെക്കൂടെ കഴുകണം
*രോഗബാധിതര്‍ കഴിയുന്നതും യാത്ര ഒഴിവാക്കുക(ചികിത്സ തേടാന്‍ ഒഴികെ)
*രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക് ധരിക്കണം
*പൊതു സ്ഥലത്ത് തുപ്പരുത്
ലക്ഷണങ്ങള്‍ :
മറ്റ് വൈറല്‍ പനിയുടെ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം.
ചിലരില്‍ വയറിളക്കവും ഛര്‍ദ്ദിയും കണ്ടേക്കാം.
Jun 25, 2012
Second(Final) and SC/ST Special Allotment Results are published. Admission Dates : 26th and 27th June 2012
FINAL ALLOTMENT RESULTS (Click here) | ||||
---|---|---|---|---|
Type Your Application No : | ||||
Date Of Birth : | ||||
Select District : |
Jun 24, 2012
വിവിധ ഫണ്ടുകള്‍ വാങ്ങണമെന്ന് DEO,
വിവിധ
ഇനത്തിലുള്ള ഫണ്ടുകള്‍ ഓഫീസില്‍ വിതരണത്തിന് തയ്യാറായതായി അറിയിപ്പ്
നല്‍കിയിട്ടും ആയതു വാങ്ങി അര്‍ഹാരയവര്‍ക്ക് വിതരണം ചെയ്യാതിരിക്കുന്നത്
വളരെ ഖേദകരമാണ്.
Jun 23, 2012
Photograhy Banned
കേട്ടില്ലേ. കൊച്ചീലെ ഏതാനും ഫോട്ടോയെടുപ്പുകാര്‍ നമ്മുടെ ബഹുമാനപ്പെട്ട സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ കുട്ടികളെ ജീവിതഗന്ധിയാക്കുമ്പോള്‍ ഞങ്ങളുടെ കഞ്ഞികുടി മുട്ടുന്നു. സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ കുട്ടികളോ അദ്ധ്യാപകരോ പകര്‍ത്തരുത്. 'മികവ് 'കാണിക്കാനായാലും ഡോകുമന്റേഷനായാലും ഞങ്ങള്‍ പകര്‍ത്തിയാലേ നന്നാവൂ. ഹാവൂ.... ആശ്വാസം.
Photography / Videography of Teachers and Govt. Employees BANNED by Circular
വാല്‍ക്കഷ്ണം: പാരലല്‍ കോളേജുകാരും ഒരു അപേക്ഷ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
Jun 21, 2012
Second Allotment is scheduled to be published on 26th June 2012
Second and SC/ST Special Allotments are scheduled to be published on 26th June 2012
Management/Community Quota admissions can be done after Second Allotment Result
Plus One Classes in Govt., Aided and Unaided schools will start from 28th June 2012
Jun 19, 2012
GPF Annual Statement 2012
കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ 2011-12 വര്‍ഷത്തെ ജി.പി.എഫ്.ആന്വല്‍ അക്കൌണ്ട് സ്റേറ്റ്മെന്റ് GPF Account Statement click here (Credit Card) ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ പിന്‍ നമ്പര്‍ ഉപയോഗിച്ച് വാര്‍ഷിക സ്റേറ്റ്മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
Jun 15, 2012
Dearness Allowance Revised - Orders issued
Government have issued orders revising the Dearness Allowance of employees with effect from 01/01/2012.For details view GO(P)No.323/2012/Fin Dated 04/06 /2012.
Plus One First Allotment Results published
Click hereAdmissions on 16th,18th and 19th June 2012
FirstAllotment Admission - Instruction to Principals
'അസ്സലായി' നീന്താനറിയാം. എന്ന്, പഞ്ചായത്ത് പ്രസിഡന്റ്: ഒപ്പ്.
നാട്ടില്‍ 'നീന്താനറിയാവുന്ന' വിദ്യാര്‍ഥികളുടെ എണ്ണം പെരുകുന്നു. പ്ലസ്‌വണ്‍ പ്രവേശനത്തിന് നീന്താനറിയുന്നവര്‍ക്ക് രണ്ടു ബോണസ് പോയന്റുകള്‍ കിട്ടുമെന്നായപ്പോള്‍ സി.ബി.എസ്.ഇക്കാര്‍ക്കും എസ്.എസ്.എല്‍.സിക്കാര്‍ക്കും 'അസ്സലായി' നീന്താനറിയാം. കുളത്തിലിറങ്ങാന്‍ ഭയമുള്ളവരും പുഴ കണ്ടാല്‍ തല കറങ്ങുന്നവരുമൊക്കെ പഞ്ചായത്ത് പ്രസിഡന്റിന്റെയും നഗര പിതാക്കളുടെയും സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. അതോടെ യഥാര്‍ത്ഥ നീന്തല്‍കാര്‍ പുറത്ത്. വിവരാവകാശത്തിന് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനല്ലേ കഴിയൂ.
Jun 11, 2012
ജൂണ്‍16 പ്രവര്‍ത്തിദിവസമാക്കുന്നതിനുള്ള ഉത്തരവ് ഇവിടെ ക്ലിക്കുക.
(ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്.)Application for the post of BPO/Trainer SSA Click here
ആദ്യ അലോട്ട്മെന്റ് ലിസ്റ് ജൂണ്‍ 16-ന് പ്രസിദ്ധീകരിക്കും
ജൂണ്‍ 12-ന് പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം ട്രയല്‍ അലോട്ട്മെന്റ് ലിസ്റ് അപേക്ഷകര്‍ക്ക് പരിശോധിക്കാനുള്ള സമയപരിധി ജൂണ്‍ 13 ന് കഴിഞ്ഞു. ആദ്യ അലോട്ട്മെന്റ് ലിസ്റ് ജൂണ്‍ 16-ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 16, 18, 19 തീയതികളിലായി അതത് സ്കൂളുകളില്‍ പ്രവേശനം നേടണം. രണ്ട് അലോട്ട്മെന്റുകളടങ്ങുന്ന ആദ്യഘട്ടപ്രവേശനം ജൂണ്‍ 27ന് പൂര്‍ത്തിയാകും. നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സേ പരീക്ഷ പാസ്സായവര്‍ക്കും സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ സൌകര്യമുണ്ടാകുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
Read instructions to Principals to Students
Jun 10, 2012
ബാലവേല വിമുക്ത കേരളം - ജൂണ്‍ 12ന്
ബാലവേല വിമുക്ത കേരളം - ജൂണ്‍ 12ന് സ്കൂള്‍ അസംബ്ലിയില്‍ വായിക്കാനുള്ള സന്ദേശം
പൂക്കാലവും പൂത്തുമ്പിയും സ്വപ്നം കണ്ടു നടക്കേണ്ടുന്ന കുരുന്നുകൾ ..അടുക്കളയിരുട്ടിലും ഹോട്ടൽ ചായ്പുകളിലും അടിമ വേല ചെയ്ത് എരിഞ്ഞ് തീരുന്ന ബാല്യങ്ങൾക്ക് ഓർത്തെടുക്കാൻ ഒരു ദിനം.. ഇന്ന് ലോകം ബാലവേല നിരോധന ദിനം ആചരിക്കുന്നു..!!
ജീവ സന്ധാരണത്തിന് മാർഗമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നും നിർദ്ദോഷ ബാല്യങ്ങൾ ബാല വേലക്ക് നിർബന്ധിതരാകുകയാണ് പലപ്പോഴും. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളിൽ സർക്കസ് അഭ്യാസങ്ങൾക്കും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിർധനരായ കുടുംബങ്ങളുടെ പ്രശ്നം കൂടി പടിച്ചുകൊണ്ടുള്ള ഒരു പരിഹാര മാർഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
അഴുക്കു ചാലിൽ ജീവിക്കുന്ന ഈ കുട്ടികൾ നാളത്തെ കുറ്റവാളികൾ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്..!!
ജീവ സന്ധാരണത്തിന് മാർഗമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നും നിർദ്ദോഷ ബാല്യങ്ങൾ ബാല വേലക്ക് നിർബന്ധിതരാകുകയാണ് പലപ്പോഴും. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളിൽ സർക്കസ് അഭ്യാസങ്ങൾക്കും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിർധനരായ കുടുംബങ്ങളുടെ പ്രശ്നം കൂടി പടിച്ചുകൊണ്ടുള്ള ഒരു പരിഹാര മാർഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
അഴുക്കു ചാലിൽ ജീവിക്കുന്ന ഈ കുട്ടികൾ നാളത്തെ കുറ്റവാളികൾ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്..!!
Jun 9, 2012
+1 Trial Allotment Results published.
ജൂണ്‍
ആറിന് പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍
അലോട്ട്മെന്റ് ലിസ്റ് പരിശോധിക്കുമ്പോള്‍ എസ്.എസ്.എല്‍.സി. ഇതര
സ്കീമുകളില്‍പ്പെട്ട ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്ന
ചില സാഹചര്യങ്ങളില്‍ WGPAയില്‍ മുന്‍തൂക്കം ലഭിക്കുന്നതായി ശ്രദ്ധയില്‍
പെട്ടിട്ടുണ്ട്. വിവിധ സ്കീമുകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ WGPA
കണക്കാക്കുന്നതില്‍ വന്നിട്ടുള്ള ഈ വ്യത്യാസം പരിഹരിച്ചുകൊണ്ടായിരിക്കും
മുഖ്യ അലോട്ട്മെന്റുകള്‍ നടത്തുന്നത്. അലോട്ട്മെന്റുകളില്‍ ഏതെങ്കിലും
സ്കീമില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയോ മുന്‍തൂക്കമോ
ലഭിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍
അറിയിച്ചു.
Read instructions to Principals to Students
Jun 6, 2012
Trial Allotment Results will be published shortly...DHSE പറഞ്ഞു പറ്റിച്ചേ...
അവസാനം 5.30 ന് അറിയിപ്പ് വന്നു.
Trial Allotment Results will be published at 11 PM on 6th June2012...DHSE
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉത്തരവിറങ്ങി
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ ഒരു വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് ഇറങ്ങിയിരുന്നില്ല. എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയിലുള്‍പ്പെടുത്തണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശത്തില്‍ തീരുമാനമാകാത്തതായിരുന്നു താമസത്തിന് കാരണം.
Jun 5, 2012
പരീക്ഷാഭവന്‍ നടത്തുന്ന സ്പെഷ്യല്‍ അദാലത്ത് മലപ്പുറത്ത്
മലപ്പുറം റവന്യൂജില്ലയില്‍ ജൂണ്‍ മാസത്തില്‍ പരീക്ഷാഭവന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ അദാലത്ത് നടത്തപ്പെടുന്നതാണ്. സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ ബയോഡാറ്റ തിരുത്തല്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയവയാണ് അദലാത്തില്‍ പരിഗണിക്കുന്ന കാര്യങ്ങള്‍. ഡ്യൂപ്ലിക്കേറ്റ് എസ്.എസ്.എല്‍.സി ബുക്ക് നല്‍കുന്നതിന്റെ ഒന്നാം ഘട്ടമായി ബ്ലാങ്ക് ബുക്കുകള്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അയച്ചുകൊടുക്കുന്നുണ്ട്. മേല്‍ കത്തില്‍പറഞ്ഞ പ്രകാരം ബ്ലാങ്ക് ബുക്കുകളില്‍ ബയോഡാറ്റ ചേര്‍ത്ത് ജൂണ്‍ 4നകം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ക്ലിക്കുക
Jun 3, 2012
ലുലു , ലുലൂ, .... ഓര്‍മകള്‍ക്കൊരാണ്ട്.............
AMEERUDHEEN.C, VPKMMHSS PUTHURPALLIKKAL
(02.06.2011-ന് തോട്ടില്‍ മുങ്ങി മരിച്ച ഹാസന ലുലു (വി.പി.കെ.എം.എം.എച്ച് .ഹൈസ്കൂള്‍ )വിന്‍റെ ഒര്മാക്കായ് കോരിയിട്ട വരികള്‍ ..... കൂടെ, അപകടത്തില്‍ പെട്ട കുട്ടികളെ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ശഹ്സാദ് എന്ന കുട്ടിക്ക് അഭിനന്ദനം നേരുന്നു)
വിങ്ങുന്നു ഒരായിരം ഓര്‍മ്മകലെന്നില്‍
ആ ദിനം വന്നണയുമ്പോള്‍,
അന്ന്, മഴ തിമിര്‍ത്തു പെയ്ത
വൈകുന്നേരം,
കുട്ടികള്‍ കലപിലായ്,
Subscribe to:
Posts (Atom)