Apr 2, 2012
Lower Division Clerk PSC LIST Pblished
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്കുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് പട്ടിക പി.എസ്.സി. അംഗീകരിച്ചു. 14 ജില്ലകള്‍ക്കുമായുള്ള മെയിന്‍ ലിസ്റ്റില്‍ 240012 പേരെയാണ് ഇള്‍ക്കൊള്ളിച്ചിട്ടുള്ളത്. സപ്ലിമെന്‍ററി ലിസ്റ്റുകളിലായി 25,000 ത്തോളം പേരുമുണ്ട്. തിരുവനന്തപുരം 3062, കൊല്ലം-1930, പത്തനംതിട്ട-429, കോട്ടയം-1745, എറണാകുളം-1942, ഇടുക്കി-983, ആലപ്പുഴ-1426, തൃശ്ശൂര്‍-1979, പാലക്കാട്-2078, കോഴിക്കോട്-1375, മലപ്പുറം-2152, കണ്ണൂര്‍-1741, വയനാട്-1002, കാസര്‍കോട്-1741. Thiruvananthapuram
•
Kollam
•
Alappuzha
•
Pathanamthitta
•
Idukki
•
Kottayam
•
Ernakulam
•
Thrissur
•
Palakkad
•
Malappuram
•Kozhikode
•
Wayanad
•Kannur
•
Kasaragod
Subscribe to:
Post Comments (Atom)
No comments:
Post a Comment