Apr 27, 2012

പരിശുദ്ധ വിജയത്തിന്റെ തിളക്കം: 916


1 comment:

MALAPPURAM SCHOOL NEWS said...

എസ്.എസ്.എല്‍.സി പരീക്ഷാവിജയത്തില്‍ പതിറ്റാണ്ട് പിന്നിടുമ്പോള്‍ ജില്ല സ്വന്തമാക്കിയിരിക്കുന്നത് വന്‍ കുതിച്ചുചാട്ടം. 2001ല്‍ ജില്ലയുടെ എസ്.എസ്.എല്‍.സി വിജയം വെറും 33.24 ശതമാനമായിരുന്നു. ഈ പിന്നാക്കാവസ്ഥയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പിന്നെ ജില്ല പഠിച്ചു തുടങ്ങി. ഓരോ വര്‍ഷവും വിജയശതമാനം ആനുപാതികമായി ഉയര്‍ന്നു. അങ്ങിനെ ഇത്തവണ ജില്ലയിലെ കുട്ടികള്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി, 92.11 ശതമാനം. ഒപ്പം മഞ്ചേരിക്കടുത്ത കാരക്കുന്ന് ഗവ. ഹൈസ്കൂളും. പരീക്ഷയെഴുതിയ കുട്ടികളില്‍‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു പേരു നേടിയ സ്കൂള്‍ പടിപടിയായി ഉണര്ന്ന്ക 91.6 ശതമാനത്തില്‍ എത്തിനില്ക്കു കയാണ്. ഈ മികച്ച നേട്ടം സ്വന്തമാക്കാനായി പ്രവര്ത്തി ച്ച എല്ലാ അദ്ധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാര്ത്ഥിനകളോടും സ്കൂളിന് കടപ്പാടുണ്ട്. കഴിഞ്ഞ മൂന്ന് വര്ഷ മായി ഒമ്പതാം ക്ലാസ്സിലും വിജയം 100 ശതമാനമാണ് എന്ന് എടുത്തു പറയേണ്ട യാഥാര്ത്ഥ്യ മാണ്.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom