Powered by Blogger.
SSLC EXAMINATION MARCH 2017 NOTIFICATION PUBLISHED.SSLC EXAM MARCH 2017 || THSLC || SSLC (HI) ||THSLC (HI) ||

Apr 29, 2012

1 comment:

MALAPPURAM SCHOOL NEWS said...

ഇന്റെര്‍നെറ്റ് മാധ്യമരംഗത്ത് പുതുവിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന http://www.mlpmschoolnews.blogspot.in/ ഇന്നു മുതല്‍ മൊബൈല്‍ ഫോണിലും ലഭ്യമാവുന്നു. ഇതു വരെ കമ്പ്യൂട്ടറിലൂടെ മാത്രമെ പൂര്‍ണമായും വായിക്കാന്‍ കഴിഞ്ഞിരുന്നൊള്ളൂ.
ഉള്ളന്‍ കയ്യില്‍ 3ജിയും 4ജിയുമായി നടക്കുന്ന പുതിയ തലമുറയുടെ നിരന്തര ആവശ്യമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള എല്ലാ മൊബൈല്‍ ഫോണിലും ഇനി മുതല്‍ ഈ സേവനം ലഭ്യമാകും.
ഇതിനു വേണ്ടി മൊബൈല്‍ ഫോണ് താഴെ പറയുന്ന രീതിയില്‍ ക്രമീകരിക്കുക
മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപേര മിനി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക. ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ “കോണ്‍ഫിഗ്‌:” (config:) എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ‘ഗോ’ ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌ എന്നതില്‍ ‘നോ’ എന്നതിതിന്‌ പകരം ‘യെസ്‌’ സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക. ഇനി മലയളത്തില്‍ വായിക്കാനാകും

How to read Malayalam in Mobile phones?
To activate regional languages in mobile handsets, follow the instruction below.
Install Opera Mini browser.
Type config: in Address bar. (Remember colon (:) symbol is must) and Press Gobutton.
A Window will open with configuration details.
(Note: If ‘config:‘ not works or not leads to a new window please type opera:config)
In the field of bitmap fonts for complex scripts, Use ‘YES’ and press SAVE button
You have finished the setup! Now you can Read Malayalam and other local and regional languages in Mobile hand sets.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom