Jul 22, 2016
മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിനു റജിസ്റ്ററ് ചെയ്യുന്നതിനു വേണ്ടി ഇവിടെ സൈറ്റില്‍ ജനനതിയ്യതിയും ആധാര്‍നമ്പറും മൊബൈല്‍ നമ്പറും ആവശ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു താഴെ പറയുന്ന ഡോക്യുമെന്റ്സിന്റെ സോഫ്റ്റ്/ഡിജിറ്റല്‍ കോപ്പികളും ആവശ്യമാണ്. ഫയലുകള്‍ 100kb യില്‍ താഴെയായിരിക്കണം.
1.STUDENT PHOTO
2.Self Declaration of Family Income for class I to X given by the Parent (HM attested)
3.SCANNED COPY OF AADHAAR
4.SCANNED COPY OF SELF DECLARATION OF RELIGION
5.SCANNED COPY OF PREVIOUS ACADEMIC MARK SHEET (HM attested)
6.SCANNED COPY OF DECLARATION FORM BY THE STUDENT
7.SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM (HM attested)
8. SCANNED COPY OF RESIDENTIAL PROOF
9. SCANNED COPY OF BANK PASS BOOK (കുട്ടിയുടെ പേരിലായിരിക്കണം)
http://registrations.scholarships.gov.in എന്ന സൈറ്റില്‍ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റെുടുത്ത് ഡോക്യുമെന്റ്സിന്റെ ഹാര്‍ഡ് കോപ്പിയോടൊപ്പം 31/07/2016 നോ മുമ്പോ സ്കൂള്‍ ഓഫീസില്‍ സമര്പ്പി ക്കേണ്ടതാണ്.
Name, DOB, Mobile No, TEMO Id/ Permanent Id എന്നിവ എഴുതി സൂക്ഷിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
1 comment:
give a pdf link of this post
Post a Comment