Jul 20, 2016
എന്‍.എം.എം.എസ്. പരീക്ഷ 2016
എസ്.സി.ഇ.ആര്‍.ടി – സംസ്ഥാനതല നാഷണല്‍ മീന്സ്ം കം മെരിറ്റ് സ്കോളര്ഷി്പ്പ് (NMMS) പരീക്ഷയ്ക്ക് എട്ടാം ക്ലാസ് വിദ്യാര്ത്ഥി കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്ഷാത്തെ ഏഴാം ക്ലാസിലെ വാര്ഷി്ക പരീക്ഷയില്‍ 55 ശതമാനമോ അതിനു മുകളിലോ ലഭിച്ചവര്ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. സംസ്ഥാന സിലബസിലുള്ള സര്ക്കാംര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും, രക്ഷിതാക്കളുടെ വാര്ഷികക വരുമാനം 1,50,000 രൂപയില്‍ താഴെ വരുമാനമുള്ളവരുമായ വിദ്യാര്ത്ഥി കള്ക്കുയ മാത്രമേ നാഷണല്‍ മീന്സ്ര കം മെരിറ്റ് സ്കോളര്ഷിിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്ഹറതയുളളൂ. അപേക്ഷ സെപ്തംബര്‍ 20 നകം എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ ലഭിക്കണം. 2016 നവംബര്‍ 6-നാണ് പരീക്ഷ. വില്ലേജ് ഓഫീസര്‍ നല്കു്ന്ന വരുമാന സര്ടികംമഫിക്കറ്റ്, ജാതി സര്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. അപേക്ഷാ ഫീസില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment