Jul 20, 2016
ഒന്‍പത് പത്ത് ക്ലാസുകളിലേക്കുള്ള കൈപ്പുസ്തകങ്ങള്‍
ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്തു വരുന്നു. സ്‌കൂളുകളിലേക്കാവശ്യമായ സൗജന്യ പതിപ്പുകളാണ് ഡി. ഇ. ഒ ഓഫീസുകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. പ്രഥമാദ്ധ്യാപകര്‍ ഇവ കൈപ്പറ്റണം. എസ്. സി. ഇ. ആര്‍. ടി യിലെ വില്‍പ്പന കേന്ദ്രത്തിലും കോപ്പികള്‍ ലഭിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment