Apr 17, 2013

അവധിക്കാല അദ്ധ്യാപക ശാക്തീകരണം CTIP

SSA circular download from here
അവധിക്കാല അധ്യാപക പരിശീലനം ഈ മാസം 16 മുതല്‍ മേയ് 28 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. 158 ബ്ളോക്ക് റിസോഴ്സ് കേന്ദ്രങ്ങളിലായി ഒരേസമയം രണ്ട് ബാച്ച് വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. 
a. April - 16 ˛ 20
b. April - 22-˛26
c. April – 27 to May - 3
d. May - 4 ˛ 9
e. May - 10˛ 16
f. May - 17-˛22
g. May - 23 ˛ 28



ഓരോ ബാച്ചിലും നാല്‍പതോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സറണ്ടര്‍ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കും. മറ്റു ജില്ലകളില്‍ സ്ഥിരതാമസമുള്ള അധ്യാപകര്‍ക്ക് സൌകര്യപ്രദമായി ജില്ല മാറി പരിശീലനത്തില്‍ പങ്കെടുക്കാം.

6 comments:

vikram said...

2012-13 അധ്യയനവര്‍ഷത്തില്‍ ഹൈസ്കൂളില്‍ 8.)० ക്ലാസില്‍ പഠിപ്പിച്ച അധ്യാപകര്‍ക്കു മാത്രമേ കോഴ്സ് ഉള്ളൂ എന്ന്
HM പറഞ്ഞു.

Rajeev said...

തീര്ന്ന ഈ അധ്യയന വർഷത്തിൽ 7 ദിവസം പരിശീലനം പൂർത്തിയാക്കിയവർക്ക് ഇത് ഉണ്ടോ ?
അവര്ക്ക് 3 ദിവസം കമ്പ്യൂട്ടർ പരിശീലനം ഉണ്ടാവും എന്നാണു അന്ന് പറഞ്ഞത് .

MALAPPURAM SCHOOL NEWS said...

ഈ അധ്യയന വർഷത്തിൽ 7 ദിവസം പരിശീലനം പൂർത്തിയാക്കിയവർക്ക് ഇത് ഇല്ല എന്നും
അവര്ക്ക് 3 ദിവസം കമ്പ്യൂട്ടർ പരിശീലനം ഉണ്ടാവും എന്നും പറഞ്ഞിരുന്നു. എന്നാല്‍ ICTക്കുള്ള ഒരുക്കങ്ങള്‍ UID തിരക്കില്‍ മുങ്ങിപ്പോയിട്ടുണ്ട്.

arjun said...

njan malappuram jillayil lpsa aayi work cheyyunnu. ente veed palakkad jillayil aanu. jilla maari course attend cheyyanamenkil malappuram dde yude letter kondu varanam enn ente naaatile aeo paranju. athinte aavasyam undo?

Unknown said...

Wish. You a happy accaddamic year for all teacher s

Unknown said...

Wish. You a happy accaddamic year for all teacher s

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom