Plus One Application 2013-14 details download from here
ഇക്കുറി പ്ലസ് വണ്‍ അപേക്ഷ ഓണ്‍ലൈന്‍ ആയും നല്‍കാനുള്ള ക്രമീകരണം ഒരുക്കും. 26ന് ക്ലാസുകള്‍ ആരംഭിക്കും. സ്പോര്‍ട്ാറ ക്വോട്ട പ്രവേശനം ഓണ്‍ലൈന്‍ മുഖേനയായിരിക്കും. ഹയര്‍സെക്കന്‍ഡറിയിലും ക്യുഐപി മോണിറ്ററിങ് കമ്മിറ്റി നടപ്പാക്കുന്നത് ആലോചിക്കും. സ്റ്റേറ്റ് സിലബസില്‍ പത്താംക്ലാസ് വിജയിച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ മൂന്നു പോയിന്‍റ് ബോണസായി നല്‍കാന്‍ തീരുമാനം.
No comments:
Post a Comment