Apr 21, 2013
SSLC Analyser ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി...
ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി... എത്ര Simple ആയി വിശദവിവരങ്ങള്‍ ലഭിക്കുന്നു..! ആസിഫ് സാറേ.. സമ്മതിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍ മാത്സ്ബ്ലോഗ് ടീമിനും. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനും ഷട്ട്ഡൗണ്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രമേയുള്ളു. അത് ഔട്പുട്ട് ആയി തിരിച്ചു തരുന്ന വിവരങ്ങള്‍ . SSLC Analyser ഈ സോഫ്റ്റ്വെയര് തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്. click here
Subscribe to:
Post Comments (Atom)
No comments:
Post a Comment