ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സഹിതം സംഘടന ഉന്നയിച്ച പ്രശ്നങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. അവരുടെ നോട്ടീസ് ഇങ്ങനെ വായിക്കാം. click here
Apr 3, 2013
മാണി സാര്‍ ആ അനോമലികളെല്ലാം പരിഹരിച്ചിരിക്കുന്നു.
നിലവിലുള്ള അടിസ്ഥാനശമ്പളത്തോടൊപ്പം 64% ക്ഷാമബത്തയും 10% ഫിറ്റ്മെന്റും ചേര്ത്തക തുകയുടെ മുകളിലുള്ള സ്കെയിലായിരിക്കും അടിസ്ഥാന ശമ്പളമായി നിര്ണ്ണയയിക്കുക എന്നാണ് ശമ്പളക്കമ്മീഷന്റെ ആമുഖത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ അദ്ധ്യാപകരോട് മാത്രം ചെയ്ത അനീതി ഫെബ്രുവരി 18-ല്‍ പ്രസിദ്ധീകരിച്ച KSTF blogലെ പോസ്റ്റില്‍ വായിച്ചത് ഓര്മ്മല കാണുമല്ലോ.............
ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സഹിതം സംഘടന ഉന്നയിച്ച പ്രശ്നങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. അവരുടെ നോട്ടീസ് ഇങ്ങനെ വായിക്കാം. click here
ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സഹിതം സംഘടന ഉന്നയിച്ച പ്രശ്നങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. അവരുടെ നോട്ടീസ് ഇങ്ങനെ വായിക്കാം. click here
Subscribe to:
Post Comments (Atom)
3 comments:
നിലവിലുള്ള അടിസ്ഥാനശമ്പളത്തോടൊപ്പം 64% ക്ഷാമബത്തയും 10% ഫിറ്റ്മെന്റും ചേര്‍ത്ത തുകയുടെ മുകളിലുള്ള സ്കെയിലായിരിക്കും അടിസ്ഥാന ശമ്പളമായി നിര്‍ണ്ണയിക്കുക എന്നാണ് ശമ്പളക്കമ്മീഷന്റെ ആമുഖത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ അദ്ധ്യാപകരോട് മാത്രം ചെയ്ത അനീതി പരിഹരിക്കാന്‍ പുതി. ഉത്തരവില്‍ പറഞ്ഞുവെന്ന് പരയുന്ന കാര്യം എന്താണ്?
Total Year of Service completed as on 1-7-2009- 19
Basic pay as on 1.7.2009-Rs.-12590
DA @ 64% -Rs. 8058
Fitment @ 10% Basic Pay -Rs.-1259
Service weightage @ ½% for each completed year of service -Rs.-1196
Total -Rs.-23103
Next stage in the corresponding revised scale of Rs.18740-31360 (19240-500-21240-560-24040-620-27140-680-29860-750-32110) Rs. 23480
(Net benefit as on 1.7.2009 Rs. 2832
പുതിയ ഉത്തരവില്‍ എന്തെങ്കിലും സംഭവിക്കുന്നത് കാണുന്നില്ല.
സംഘടന നേതാക്കള്‍ക്ക് പ്രസ്താവന നടത്താന്‍ അവസരം കിട്ടിയില്ലേ...ഇത് പോരെ...!ഹ...ഹി...
സംഘടന നേതാക്കള്‍ക്ക് പ്രസ്താവന നടത്താന്‍ അവസരം കിട്ടിയില്ലേ...ഇത് പോരെ...!ഹ...ഹി...
Post a Comment