click here
Apr 24, 2013
SSLC 2013 RESULT ANNOUNCED
RESULT ANNOUNCED
click here
click here
ഈ വര്‍ഷം ഫിസിക്സ് അധികം A+ വാരിക്കൂട്ടിയതായി ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമാണ് പല സ്കൂളുകളിലേയും ഈ വര്‍ഷത്തെ വില്ലന്‍ !
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം 91.43ശതമാനം വിജയം. സംസ്ഥാനത്ത് 94.17 ശതമാനം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.
Link : 1 click here http://keralaresults.nic.in/#
Subscribe to:
Post Comments (Atom)
1 comment:
It is the best time to make some plans for the longer term and it's time to be happy. I have learn this publish and if I may just I wish to suggest you some fascinating issues or suggestions. Perhaps you can write subsequent articles regarding this article. I want to read even more issues about it!
Review my site traduttore
Post a Comment