Mar 7, 2013
ഐ.ടി പ്രാക്റ്റ്ക്കല്‍ മാര്‍ച്ച് 7 മുതല്‍ മാര്‍ച്ച് 30 വരെ
എട്ട്, ഒമ്പത് ക്ലാസ്സുകളിലെ ഐ.ടി പ്രാക്റ്റ്ക്കല്‍ മാര്‍ച്ച് 7 മുതല്‍ മാര്‍ച്ച് 30 വരെ നടത്തുമായിരിക്കും. മാര്‍ച്ച് 8 വരെയാണ് SSLC IT പരീക്ഷ നിശ്ചയിച്ചിരുന്നത്. അതു കഴിഞ്ഞ് SSLC പരീക്ഷ മാര്‍ച്ച് 11 ന് ആരംഭിക്കുന്നു. നിലവില്‍ അദ്ധ്യാപകര്‍ ഹയര്‍ സെക്കണ്ടറി, SSLC പരീക്ഷ ഡ്യൂട്ടിയിലാണ്. ഒരു മണിക്കൂര്‍ വീതമുള്ള പരീക്ഷയാണ് 8,9 ക്ലാസ്സുകളില്‍ നടത്തുന്നത്. എട്ട് ഒമ്പത് ക്ലാസ്സുകളിലെ ആനുവല്‍ ഐടി പരീക്ഷാ സര്‍ക്കുലര്‍ "Download സര്‍ക്കുലര്‍ "
Subscribe to:
Post Comments (Atom)
1 comment:
Hassainar Mankada
Tuesday
ഈ വര്‍ഷത്തെ 8 , 9 IT Practical Exam ഇനി എപ്പോഴാണ് നടത്തുക ആവോ ? ഇനി എവിടെ സമയം ? ഇപ്രാവശ്യം മുതല്‍ തിയറി പ്രാക്ടിക്കലിന്റെ കൂടെയാണല്ലോ ? പരീക്ഷ നടത്തണമെന്ന് ആര്‍ക്കും ആഗ്രഹമില്ലേ ? മൂല്യനിര്‍ണയവും പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇങ്ങനെ പോയാല്‍ ഐ.ടി. വാര്‍ഷിക പരീക്ഷ എഴുതാതെ ചില കുട്ടികളെങ്കിലും അടുത്ത ക്ലാസിലെത്തും.
Post a Comment