Mar 16, 2013

ഏരിയ ഇന്റസീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയ 35 സ്കൂളുകളിലെ 238 ജീവനക്കാര്‍ക്ക് കെ.ഇ.ആര്. -കെ.എസ്.ആര്‍ ബാധകമാക്കി ഉത്തരവ് വന്നു.

കേന്ദ്രാവിഷ്കൃത പദ്ധതിയായഏരിയ ഇന്റസീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിവരുന്നതുമായ 35 സ്കൂളുകളിലെ 238 ജീവനക്കാര്‍ക്ക് 16-01-2013 മുതല്‍ കെ.ഇ.ആര്. -കെ.എസ്.ആര്‍ ബാധകമാക്കി ഉത്തരവ് വന്നു. 16-01-2003 മുതല്‍ 31-05-2012 വരെയുള്ള കാലയളവ് നോഷണല്‍ സര്‍വീസായി കണക്കാക്കി ശമ്പള കുടിശ്ശിക ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നതോടൊപ്പം 01-0602012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പണമായി നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. clickhere

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom