Feb 18, 2013

HSST അപാകം പരിഹരിച്ചു.

       ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിച്ചതായി കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ ധനമന്ത്രി കെ.എം. മാണി ഒപ്പുവെച്ചതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുല്‍ലത്തീഫ് വ്യക്തമാക്കി.
     പുതിയ നിരക്കുകള്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ 16980-31360, ഹയര്‍ഗ്രേഡ് 20740- 36240, സെലക്ഷന്‍ഗ്രേഡ് 21240- 37640 എന്നിങ്ങനെയും എച്ച്.എസ്.എസ്.ടിയുടേത് 20740- 36240, ഹയര്‍ഗ്രേഡ്21240- 37640, സെലക്ഷന്‍ഗ്രേഡ് 22360- 37940 എന്നിങ്ങനെയുമാണ്. സമാന തസ്തികകള്‍ക്ക് നല്‍കിയ വര്‍ധന ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നുവെന്നും ഇത് ഇതോടെ പരിഹരിച്ചുവെന്നും അബ്ദുല്‍ലത്തീഫ് അറിയിച്ചു.
വാല്‍ക്കഷ്ണം: 22 വര്‍ഷം സര്‍വീസുള്ള ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളം 19240-34500 ആണ്.   തുടക്കക്കാരിയായ എച്ച്.എസ്.എസ്.ടിയുടേത് 20740- 36240.   അപാകം പരിഹരിക്കട്ടേ... click here

3 comments:

vikram said...

apakam pariharikkanam

ellen said...

എച്ച് എസ്.എ മാരുടെ അപാകം പരിഹരിക്കാന്‍ ആരും ഇല്ല.

Zain said...

ippazha paakamaayath!

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom