SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും
Upload the final export file named "schoolcode.csv" created in itexam_pbhavan
folder in home only after confirming absentees.
Reach the following materials to DEO on the scheduled date of reception
1-Print out of consolidated Mark sheets attested by Chief
2-Result CD ( Exported data and Final Exported Data)
3-Form P7 – Comprehensive report
4-Form P8 – Claim Form ( for govt and aided schools only)
5-Form P9 – Consolidated list
6-Form P6 – Receipt in duplicate
IT Mark Upload : ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് ഫൈനല്‍ എക്സ്പോര്‍ട്ട് നടത്തിയാല്‍ ഹോമിലെ PBhavan ഫോള്‍ഡറില്‍ സ്കൂള്‍ കോഡ് ഫയല്‍ നാമമായി .csvഎന്ന ഫയല്‍തയ്യാറായിട്ടുണ്ടാവും ഈഫയലാണ് പരീക്ഷാഭവന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടത് ഐടി മാര്‍ക്സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ബ്രൗസ് ചെയ്ത് ഫയല്‍ കണ്ടെത്തി അപ്‌ലോഡ് ചെയ്യാം ഒറ്റത്തവണയേ അപ്‌ലോഡ് ചെയ്യാവൂ .ഡാറ്റാ എറര്‍ സംഭവിക്കാതിരക്കാന്‍ ഈ ഫയല്‍ തുറക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം !!
To - Deputy Chief's
നിങ്ങളുന്നയിക്കുന്ന മിക്കവാറും പ്രശ്നങ്ങളുടെ കാരണങ്ങള്‍ /പരിഹാരങ്ങള്‍ IT_exam_user_guide പേജ് 2ല്‍ ഉണ്ട് (print this- see end page of this document) മുമ്പ് അയച്ച tips എല്ലാം കയ്യിലുണ്ടാവണം (അല്ലെങ്കില്‍ മനസ്സില്‍ അല്ലെങ്കില്‍ gmail search ചെയ്യുക).നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിട്ടയോടെ പാലിക്കുന്ന ലാബുകളില്‍ പ്രശ്നങ്ങള്‍ വളരെ കുറവാണ്.ധൃതി പിടിക്കാതെ സാവധാനം പ്രശ്നങ്ങള്‍ പരിഹരിച്ച് നല്ലൊരു SYSTEM ADMINITRATOR ആകാന്‍കൂടി ശ്രമിക്കുക.
Restart server button പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
sudo /opt/lampp/lampp restart കമാന്റ് കൊടുക്കുക.
sudo chmod -R 777 /usr/share/itexam/Documents_Images എന്ന കമാന്റും അല്ലെങ്കില്‍
sudo chmod -R 777 /usr/share/itexam* എന്ന കമാന്റും home ല്‍ exam_documents വരാത്തതിനു കാരണമായ പെര്‍മിഷന്‍ പ്രശ്നം പരിഹരിക്കും.
പക്ഷെ user ,sudoer list ല്‍ ഉണ്ടായിരിക്കണം.(user previlege ല്‍ Administer the system ടിക്ക് ചെയ്യണം)
സിസ്റ്റം O/S version അറിയുന്നതിന് system->administration->System Monitor ->systemടാബില്‍ നോക്കുക
No comments:
Post a Comment