Feb 13, 2013
SSLC ഹിന്ദി ചോദ്യവിശകലനം
1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകലം प्रोक्त എന്ന് അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നു. सकुबाई ക്ക് നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश എന്ന് തെറ്റായി കൊടുത്തിരിക്കുന്നു.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതു കൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലംവിട്ടതുകൊണ്ട്) കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानी, बस्ती എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടികള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം.
കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക
രവി സാര്‍ തയ്യാറാക്കിയ മാതൃകാ ഉത്തരപേപ്പര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment