Feb 17, 2013
ITPX13 ചോദ്യാവലിയും ഉത്തരസൂചികയും.
SSLC ഐ.ടി പ്രാക്റ്റിക്കല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 8വരെ.
ജോസ് അബ്രഹാം സാര്‍ തയ്യാറാക്കിയ SSLC പത്താം ക്ലാസ്സിലെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യാവലിയും ഉത്തരസൂചികയും ലിങ്ക് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. തീര്‍ച്ച. മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുടെ കൂടെ ഏതാനും എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് SSLC പരീക്ഷയുടെ തിയറി-പ്രാക്ടിക്കല്‍ പരീക്ഷ നടക്കാന്‍ സാദ്ധ്യത എന്നറിയുന്നു. പത്താം ക്ലാസ്സിലെ ഐ.ടി. തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്.
ചോദ്യാവലിയും ഉത്തരസൂചികയും : Click here
Subscribe to:
Post Comments (Atom)
No comments:
Post a Comment