Feb 28, 2013
അവസാനതീയതി മാര്‍ച്ച് 8 ലേക്ക് നീട്ടി.
SSLC 2013 : എ.ലിസ്റ്റ് കറക്ഷന്‍ , സി.ഇ മാര്‍ക്ക് അപ്‌ലോഡ് (important instruction on uploading C.E Marks from pareekshabhavan) ചെയ്യേണ്ട അവസാനതീയതി മാര്‍ച്ച് 8 ലേക്ക് നീട്ടി. മലപ്പുറം ജില്ലയില്‍ വാല്യുവേഷന് അപേക്ഷിട്ട് ലഭിക്കാത്തവരും താത്പര്യമുള്ളവരും 1-3-2013, 5മണിക്കകം DEOയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇത്തവണ സ്ക്രൈബിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ ലഭ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment