- ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിങ് Circular on Intra-district Transfer of Teachers
- Annual Exam Time Table: HS Section| HS Attached LP/UP | LP-UP School | Muslim School
Feb 24, 2013
അധ്യാപകര്‍ക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അധ്യാപകര്‍ , പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ / പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2013-14 അധ്യായന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് അഞ്ച് മണിവരെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment