St. Joseph's HSS Pullurampara യിലെ അദ്ധ്യാപക സുഹൃത്ത് സിജി സോബി ജനറേറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനായി അയച്ചു തന്ന SSLC പത്താം ക്ലാസ്സിലെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യാവലി നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. തീര്‍ച്ച. പത്താം ക്ലാസ്സിലെ ഐ.ടി. തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്. മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുടെ കൂടെ ഏതാനും എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് SSLC പരീക്ഷയുടെ തിയറി-പ്രാക്ടിക്കല്‍ പരീക്ഷ നടക്കാന്‍ സാദ്ധ്യത എന്നറിയുന്നു.SSLC ഐ.ടി പ്രാക്റ്റ്ക്കല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 8വരെ.
- ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ click here
- ഐ.ടി. തിയറി പരീക്ഷ click here
2 comments:
ഈ പ്രാക്ടിക്കല്‍ ചോദ്യാവലിയുടെ പിന്നില്‍ പുല്ലൂരാംപാറയിലെ സാര്‍ തന്നെയാണോ ?
ഈ തിരകഥ ഞാന്‍ തയ്യാറാക്കിയതാണോ എന്ന് സംശയം
എനിക്ക് അയച്ചുതന്നത് ഈ കഴിഞ്ഞ ൧൦ന് പുല്ലൂരാംപാറയിലെ സാറ് തന്നെയാ. നിങ്ങളാരെന്ന് നിങ്ങള്‍ പറഞ്ഞാല്‍ അയാള്‍ പറയും അയാളാരാണെന്ന്. ഓ.കെ?
Post a Comment