May 2, 2012
പുനര്‍മൂല്യ നിര്‍ണ്ണയം: പരീക്ഷാഫലം മെയ് 10ന്
ഗ്രേസ് മാര്‍ക്കനുവദിച്ചുകൊണ്ട് മെയ് മൂന്ന് വരെ പരീക്ഷാഭവനില്‍ ലഭിക്കുന്ന ഉത്തരവുകള്‍ കൂടി പരിഗണിച്ചുളള പരീക്ഷാഫലം മെയ് 10 ന് www.kerlapareekshabhavan.in എന്ന പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനപേക്ഷിക്കുകയും എന്നാല്‍ മെയ് 10ന് ലഭിക്കുന്ന റിസല്‍ട്ട് പ്രകാരം ഗ്രേഡില്‍ മാറ്റം വന്നതിനാല്‍ പുനര്‍മൂല്യനിര്‍ണ്ണയം ആവശ്യമില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്, ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തനായി നല്‍കിയ അപേക്ഷയും, ഫീസും ബന്ധപ്പെട്ട ഹെഡ്മാസ്ററില്‍ നിന്നും മെയ് 11, മൂന്ന് മണിക്ക് മുമ്പ് മടക്കി വാങ്ങാം. വിശദ വിവരത്തിന് ക്ലിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment