Jan 3, 2011

Application for ACE/AE of SSLC-2011

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് എക്സാമിനറായി തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. ജനുവരി അഞ്ച് മുതല്‍ 12 വരെ  അപേക്ഷ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. ബന്ധപ്പെട്ട സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്തശേഷം അപേക്ഷാഫോറത്തിന്റെ പ്രിന്റ്ഔട്ട് ജനുവരി 12-ന് നാല് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്കൂള്‍ പ്രഥമാദ്ധ്യാപകനെ എല്‍പ്പിക്കണം. പ്രഥമാദ്ധ്യാപകന്‍ പരിശോധിച്ച് മേലൊപ്പ് വച്ച് ജനുവരി 13 ന് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട ജില്ലാവിദ്യാഭ്യാസ ഓഫീസറെ ഏല്‍പ്പിക്കണം.
Application for ACE/AE of SSLC-2011
General Instruction for ACE/AE of SSLC-2011 Application Filling

SSLC 2011 CV Camps Central Zone

ARABIC                      :THRISSUR
MALAYALAM1            :PATTAMBI
MALYALAM2              :MANJERI
ENGLISH                    :TANUR, PALAKKAD
HINDI                         :MALAPPURAM
SS                             :PALAKKAD, TIRUR
PHYSICS                   :ALATHUR
CHEMISTRY              :KOTTAKKAL
BIOLOGY                   :PERINTHALMANNA
MATHS                     :TIRUR, PALAKKD
IT                              :MANJERI
URDU                       :THRISSUR

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom