Jan 31, 2011
സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം
സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം
കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ'ഗ്രേഡും നേടിയ
ഫാത്തിമ ഷഹനാസിന്റെ കവിത. മലപ്പുറം തിരുക്കാട്
എ.എം.എച്ച്.എസ്.വിദ്യാര്‍ഥിനിയാണ്.
വിഷയം: ഭൂമിയുടെ വിലാപം
പുതിയ രോഗി
ഹോസ്പിറ്റലില്‍ പുതിയൊ-
രഡ്മിറ്റുണ്ടത്രേ
പേര് ഭൂമിയെന്നാണ് പോലും!
അഡ്രസ്സൊട്ടില്ല താനും.
ബയോഡാറ്റ അന്വേഷിച്ചപ്പോള്‍
അവ്യക്തമായ മറുപടിയും
അമ്മയെന്നോ, ദേവിയെന്നോ, എന്തോ,
ആരുടെ അമ്മ? ഏത് ദേവി?
അമ്മമാര്‍ക്ക് വല്ല 'തൊട്ടിലു'മുണ്ടെങ്കില്‍
അവിടെക്കൊണ്ടാക്കാമായിരുന്നു!
ഡോക്ടര്‍മാര്‍ക്ക് ചൊറിഞ്ഞ് തുടങ്ങി,
സിസ്റ്റര്‍മാര്‍ക്കാണ് വേവലാതി
കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്ത്
രാവിലെ തന്നെ കണ്ടതാണ്.
2010 - 2011 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുളള പ്രൊവിഷണല്‍ ലിസ്റ്
പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2010 - 2011 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുളള പ്രൊവിഷണല്‍ ലിസ്റ് download here
Jan 30, 2011
Jan 29, 2011
സ്കൂളുകളില്‍ ടോയ് ലെറ്റ് സൌകര്യം
æµÞ‚ß: ÎÄßÏÞÏ ç¿ÞÏíÜxí ØìµøcÎ߈ÞJ Øíµâ{áµ{ßW Äá¿øÞX ¥ÇcÞɵæøÏᢠÕßÆcÞVÅßµæ{ÏᢠÈßVÌtßAÞÈÞÕßæˆKá èÙçAÞ¿Äß. ·áøáÄøÎÞÏ ÎÈá×cÞÕµÞÖ dÉÖíÈÎÞÃßÄí. Øíµâ{áµ{ßW ç¿ÞÏíÜxí, µá¿ßæÕU ØìµøcæÎÞøáAáKÄßæÈAáùß‚á ÕßÖÆàµøßAÞX æÉÞÄáÕßÆcÞÍcÞØ æØdµGùß ÎÞV‚í ¯ÝßÈá çÈøßGá ÙÞ¼øÞµÃæÎKᢠÈßVçgÖÎáIí. Äæa çÎWçÈÞGJßW ØbàµøßAáK È¿É¿ßµæ{Aáùß‚í æØdµGùß ØÄcÕÞ¹íÎâÜ¢ ØÎVMßAâ.
Jan 28, 2011
TEP
tomarows proposed TEP postponed to another day
സെന്‍സസ് സംബന്ധമായി എന്യൂമറേറ്റര്‍ ട്രെയിനിങ് നടക്കുന്നതിനാല്‍ ജനുവരി 29 -ന് നടത്താനിരുന്ന അദ്ധ്യാപകരുടെ ക്ളസ്റര്‍ പരിശീലനം മാറ്റി വച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
സെന്‍സസ് സംബന്ധമായി എന്യൂമറേറ്റര്‍ ട്രെയിനിങ് നടക്കുന്നതിനാല്‍ ജനുവരി 29 -ന് നടത്താനിരുന്ന അദ്ധ്യാപകരുടെ ക്ളസ്റര്‍ പരിശീലനം മാറ്റി വച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
Assistant Supdts in PSC exam
Applications invited for enrolment as Assistant Superintendents/Invigilators (External) for PSC ExaminationsPress Release - Details and Application Form
Jan 26, 2011
അധ്യാപകര്‍ സെന്‍സസ് ജോലിക്ക്, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
കാരക്കുന്ന് : സ്‌കൂള്‍ അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് വിദ്യാര്‍ഥികള്‍ക്ക് ദുരിതവും രക്ഷിതാക്കള്‍ക്ക് ആധിയുമായി. കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ നടത്തുന്ന സെന്‍സസിനു വേണ്ടിയാണ് അധ്യാപകരെ നിയോഗിച്ചിരിക്കയാണ്. ഫിബ്രവരി അഞ്ചിന് തുടങ്ങുന്ന സെന്‍സസിനാണ് ഡ്യൂട്ടി മാര്‍ച്ച് അഞ്ചിനേ സമാപിക്കൂ. ഇത്രയും ദിവസങ്ങള്‍ രണ്ടും മൂന്നും
അധ്യാപകരെക്കൊണ്ട് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകേണ്ട ഗതികേടിലാണ് സ്‌കൂള്‍ അധികൃതര്‍. സെന്‍സസിന് നിയമിച്ചതറിഞ്ഞ് പി.ടി.എ. കമ്മിറ്റി എ.ഇ.ഒ.യുടെ പക്കല്‍ പരാതിയുമായിപോയെങ്കിലും
നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. പാഠപുസ്തകങ്ങള്‍ ലഭ്യമല്ലാതെയും മറ്റ് പലപല കാരണങ്ങള്‍ മൂലം ക്ലാസ് നഷ്ടമായതിനാലും സ്‌കൂളില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മുഴുവരും പഠിപ്പിച്ച് കഴിഞ്ഞിട്ടില്ല.. ധാരാളം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന അവസാന യൂണിറ്റുകള്‍ തുറന്നിട്ടുപോലുമില്ല. അതിനിടെ പല സ്കൂളുകളിലും SSLCക്കാര്‍ക്ക് ക്യാമ്പ് എന്ന പേരില്‍ 9 വരെയുള്ള ക്ലാസ്സിന് ദിവസം 2പിരീയഡും ബാക്കി വിശ്രമവുമാണ്. ഇതിനിടെ ഒരുമാസം സെന്‍സസിന് അധ്യാപകര്‍ പോവുകയും ചെയ്താല്‍ വാര്‍ഷിക പരീക്ഷ അടുത്ത സമയത്ത് എന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് കുട്ടികളുംരക്ഷിതാക്കളും. ഉന്നതരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ സെന്‍സസും ഇലക്ഷനും ക്ലസ്റ്ററും ബാധിക്കുന്നില്ലല്ലോ. പാവപ്പെട്ടവനെ ആര്‍ക്കു വേണം? അവനെ ദേശീയ സമ്മതിദായക ദിനാചരണം നടത്തി ആദരിക്കാം. വോട്ടിന്‍റെ കാര്യം മറക്കരുതെന്ന് പുറത്ത് തട്ടി ആശ്വസിപ്പിക്കാം.
അധ്യാപകരെക്കൊണ്ട് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകേണ്ട ഗതികേടിലാണ് സ്‌കൂള്‍ അധികൃതര്‍. സെന്‍സസിന് നിയമിച്ചതറിഞ്ഞ് പി.ടി.എ. കമ്മിറ്റി എ.ഇ.ഒ.യുടെ പക്കല്‍ പരാതിയുമായിപോയെങ്കിലും
നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. പാഠപുസ്തകങ്ങള്‍ ലഭ്യമല്ലാതെയും മറ്റ് പലപല കാരണങ്ങള്‍ മൂലം ക്ലാസ് നഷ്ടമായതിനാലും സ്‌കൂളില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മുഴുവരും പഠിപ്പിച്ച് കഴിഞ്ഞിട്ടില്ല.. ധാരാളം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന അവസാന യൂണിറ്റുകള്‍ തുറന്നിട്ടുപോലുമില്ല. അതിനിടെ പല സ്കൂളുകളിലും SSLCക്കാര്‍ക്ക് ക്യാമ്പ് എന്ന പേരില്‍ 9 വരെയുള്ള ക്ലാസ്സിന് ദിവസം 2പിരീയഡും ബാക്കി വിശ്രമവുമാണ്. ഇതിനിടെ ഒരുമാസം സെന്‍സസിന് അധ്യാപകര്‍ പോവുകയും ചെയ്താല്‍ വാര്‍ഷിക പരീക്ഷ അടുത്ത സമയത്ത് എന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് കുട്ടികളുംരക്ഷിതാക്കളും. ഉന്നതരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ സെന്‍സസും ഇലക്ഷനും ക്ലസ്റ്ററും ബാധിക്കുന്നില്ലല്ലോ. പാവപ്പെട്ടവനെ ആര്‍ക്കു വേണം? അവനെ ദേശീയ സമ്മതിദായക ദിനാചരണം നടത്തി ആദരിക്കാം. വോട്ടിന്‍റെ കാര്യം മറക്കരുതെന്ന് പുറത്ത് തട്ടി ആശ്വസിപ്പിക്കാം.
Jan 25, 2011
എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകള്‍ ഫെഡറല്‍ ബാങ്ക് സൗജന്യമാക്കുന്നു
എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകള്‍ ഫെഡറല്‍ ബാങ്ക് സൗജന്യമാക്കുന്നു. നിലവില്‍ ഏത് ബാങ്കിന്റെ ഇടപാടുകാര്‍ക്കും മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയൂ. പിന്നീടുള്ള ഓരോ ഇടപാടിനും ബാങ്കുകള്‍ 20 രൂപ വരെ ഈടാക്കുന്നുണ്ട്. ഇതാണ് ഫെഡറല്‍ ബാങ്ക് സൗജന്യമാക്കുന്നത്.
ഫെഡറല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കിന്റെ പുതിയ പദ്ധതി പ്രകാരം ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും ചാര്‍ജ് ഒന്നുമില്ലാതെ പണം പിന്‍വലിക്കാവുന്നതാണ്.
ഈ സംവിധാനത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് രാജ്യത്തെ 80,000ത്തോളം വരുന്ന എടിഎമ്മുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ജനവരി 26ന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.
ഫെഡറല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കിന്റെ പുതിയ പദ്ധതി പ്രകാരം ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും ചാര്‍ജ് ഒന്നുമില്ലാതെ പണം പിന്‍വലിക്കാവുന്നതാണ്.
ഈ സംവിധാനത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് രാജ്യത്തെ 80,000ത്തോളം വരുന്ന എടിഎമ്മുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ജനവരി 26ന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.
SSLC 2011 Model IT Practical Exam
എസ്.എസ്.എല്‍.സി ഐടി പ്രാക്ടിക്കല്‍ മോഡല്‍ പരീക്ഷ
ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ
SSLC 2011 Model IT Practical Exam circular download from here
ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ
SSLC 2011 Model IT Practical Exam circular download from here
Jan 24, 2011
Income Tax deduction from salaries
In Circular No.07/2011/Fin dated 20/01/2011, Finance Department has circulated the copy of Circular No.8/2010[F.No.275/192/2009 IT (B)] dated 13/12/2010 of the Central Board of Direct Taxes, Department of Revenue, Ministry of Finance, Government of India for information in respect of Income Tax deduction from salaries under Section 192 of Income Tax Act 1961 during the Financial Year 2010-11 and guidance.
Jan 23, 2011
ടൈം ടേബിള്
ഹൈസ്ക്കൂള്‍ വാര്‍ഷിക പരീക്ഷാ ടൈംടേബിളും
പുതുക്കിയ SSLC മോഡല്‍ എക്സാം ടൈം ടേബിളും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.
Jan 20, 2011
2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കി.
താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കി.
ഇംഗ്ളീഷ് : King Lear (from Supplementary Reader- Evergreen Tales).
ഇംഗ്ളീഷ് : King Lear (from Supplementary Reader- Evergreen Tales).
- ഗണിതം : പോളിനോമിയലുകള്‍ (പൂര്‍ണ്ണമായും ഒഴിവാക്കി), ട്രിഗണോമെട്രി (8.6, 8.7, 8.8 Heights and distance).
- സാമൂഹ്യശാസ്ത്രം : ആധുനിക വിപ്ളവങ്ങള്‍ (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം രണ്ട്), ആധുനിക കേരളം (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം ഒമ്പത്), വന്‍കരകളുടെയും സമുദ്രങ്ങളുടെയും രൂപീകരണം (സാമൂഹ്യശാസ്ത്രം രണ്ട് അധ്യായം മൂന്ന്), അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ (സാമൂഹ്യ ശാസ്ത്രം രണ്ട് അധ്യായം 10
Jan 19, 2011
2011 അധ്യയന വര്‍ഷത്തില്‍ സ്റ്റാന്റേര്‍ഡ് 8, 9 ക്ലാസുകളിലെ
തുടര്‍മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങളുടെ ഫലപ്രഖ്യാപനം (CE Marks)
നടത്തേണ്ടത് 2011 ഫെബ്രുവരി 16 ന്.
പത്താം ക്ലാസ്സിലേത് ഇന്നലെ 18ന് പ്രസിദ്ധീകരിച്ചിരിക്കുമല്ലോ.
ഉത്തരവ് കാണാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്കുക.
പത്താം ക്ലാസ്സിലേത് ഇന്നലെ 18ന് പ്രസിദ്ധീകരിച്ചിരിക്കുമല്ലോ.
ഉത്തരവ് കാണാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്കുക.
Jan 18, 2011
16% increase in Dearness Allowance
In G.O (P) No.37/2011/Fin dated 18/01/2011 Government have ordered 16% increase in Dearness Allowance to State Government Employees, Teachers, Staff of Aided Schools, Private Colleges and Polytechnics, Full Time employees borne on the contingent and work charged establishments and employees of Local Bodies w.e.f. 01.07.2010
Jan 17, 2011
Orukkam 2011
Sl No | SUBJECTS |
1 | Arabic |
2 | Biology |
3 | Chemistry |
4 | English |
5 | Malayalam |
6 | Mathematics |
7 | Physics |
8 | Sanskrit |
9 | Social Science |
10 | Urdu and HINDI |
Jan 16, 2011
ശബരിമല: തട്ടിപ്പ് സംഘത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം
വി.കെ രവീന്ദ്രന്‍
ആത്മീയതയുടെ പേരിലായാലും ഇതര വിശ്വാസങ്ങളുടെ പേരിലായാലും തട്ടിപ്പ് നടത്തി പണമുണ്ടാക്കുന്നത് വ്യക്തികളായാലും സമൂഹമായാലും സര്‍ക്കാരായാലും അത് അധാര്‍മ്മികമാണെന്ന് മാത്രമല്ല, തികച്ചുംകുറ്റകരവും കൂടിയാണ്.
ശബരിമലയില്‍ ദശാബ്ദങ്ങളായി തുടരുന്ന ഒരു തട്ടിപ്പാണ് മകരജ്യോതിയെന്നത്. സര്‍ക്കാരും ദേവ സ്വം വകുപ്പും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം നടത്തുന്ന ഒരു തട്ടിപ്പാണ് ഇതെന്ന് അറിയാത്തവര്‍ ഭക്തിയുടെ ഹിസ്റ്റീരിയ ബാധിച്ചവരൊഴിച്ച് മറ്റാരുമുണ്ടാവില്ല. ഈ തട്ടിപ്പിനെതിരെ യുക്തിവാദികള്‍ മാത്രമല്ല, യുക്തിബോധമുള്ളവരെല്ലാം നിരന്തരം പ്രതിഷേധിക്കുകയും ഈ ചതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മകരവിളക്ക് ശുദ്ധതട്ടിപ്പെന്ന് രാഹുല്‍ ഈശ്വര്‍.
Jan 14, 2011
2011 SSLC പരീക്ഷക്ക് English , SS, Maths ചില പാഠഭാഗങ്ങള്‍ ഒഴിവാക്കി
Portions avoided for SSLC Examination 2010 -11
Portions avoided for SSLC Examination 2010 -11
Jan 13, 2011
സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന്
സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് മലപ്പുറം ഡിഇഒ ഉത്തരവ്. 30-4-2010 ലെ അബ്സ്ട്രാക്റ്റ് പ്രകാരമാണ് തിരിച്ചടവിനു നിര്‍ദ്ദേശം. എന്നാല്‍ 30-6-2010 ലെ ഓര്‍ഡര്‍ പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്നാണ് മലപ്പുറം ഡിഇഒ ഉത്തരവ്. സമാന പ്രശ്നമുള്ളവര്‍ നിയമ നടപടിക്കായി ഒത്തുചേരണമെന്നറിയിക്കുന്നു. യൂണിയന്‍ നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകണം.
ഇപ്പോള്‍ കിട്ടിയത്. മലപ്പുറം ഡിഇഒ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി അറിയിച്ചിരിക്കുന്നു.
ഇപ്പോള്‍ കിട്ടിയത്. മലപ്പുറം ഡിഇഒ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി അറിയിച്ചിരിക്കുന്നു.
Jan 12, 2011
Jan 11, 2011
'മുന്നൊരുക്കം' തയ്യാറായി
മലപ്പുറം ജില്ലയിലെ വിജയഭേരി സ്‌പെഷല്‍ ക്യാമ്പുകളില്‍ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം 'മുന്നൊരുക്കം' തയ്യാറായി. പത്താംതരത്തില്‍ പഠിപ്പിക്കുന്ന ഏഴായിരത്തോളം അധ്യാപകര്‍ക്ക് വിവിധ വിഷയങ്ങളിലുള്ള കൈപ്പുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കൈപ്പുസ്തകങ്ങളുടെ പ്രകാശനം ചൊവ്വാഴ്ച രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിക്കും. തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് ബുധനാഴ്ച തിരൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും വണ്ടൂര്‍ വിദ്യാഭ്യാസജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച രാവിലെ പത്തിന് വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും വിതരണംചെയ്യും. സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനവും ഇതോടനുബന്ധിച്ച് നടക്കും.
Jan 10, 2011
മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനo
പുതുവര്‍ഷത്തില്‍ കലയുടെ പുത്തന്‍ പ്രതീക്ഷകളുമായി 23-ാമത് ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിന് തിരിതെളിഞ്ഞു. മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടയില്‍ അധ്യാപക സംഘടനയുടെ പ്രതിഷേധം ചടങ്ങില്‍ പങ്കെടുത്തവരിലും വേദിയിലുള്ളവരിലും അങ്കലാപ്പുണ്ടാക്കി. കലോത്സവത്തില്‍ കാലത്ത് ഒമ്പതിന് നടക്കേണ്ട ദഫ്മുട്ട് മത്സരാര്‍ഥികള്‍ വേദി അഞ്ചിലെത്തിയപ്പോള്‍ അവിടെ കല്യാണമേളം. ടൗണ്‍ ഹാളിലാണ് വേദി അഞ്ച് സജ്ജീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ മുന്‍കൂട്ടി ബുക്ക്‌ചെയ്ത കല്യാണം കാരണം പ്രതിഭാ കോളേജിലേക്ക് വേദി മാറ്റുകയായിരുന്നു. നേരത്തേ ഒരുങ്ങിയെത്തിയ ദഫ്മുട്ട് മത്സരാര്‍ഥികള്‍ക്ക് 11 മണിയോടെയാണ് മത്സരം തുടങ്ങാനായത്. മത്സരാര്‍ഥികളെ കണ്ട് കല്യാണസംഘവും അമ്പരന്നു.
Jan 9, 2011
അധ്യാപകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ്പും നെറ്റ്ബുക്കും
സംസ്ഥാനത്തെ ഐടി അധ്യയനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അധ്യാപകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ്പും നെറ്റ്ബുക്കും വിതരണം ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.
Laptop for Teachers - Draft Concept Note English - Malayalam
Laptop for Teachers - Draft Concept Note English - Malayalam
പി എസ് സി പരീക്ഷ എഴുതാന്‍ ആളെ കിട്ടാനില്ല.
ഇന്നലെ നടന്ന പി എസ് സി പരീക്ഷയെഴുതാന്‍ ആളെ കിട്ടാതെ സെന്‍ററിലുള്ളവര്‍ വിഷമിച്ചു. 15ശതമാനം മാത്രമാണ് കാരക്കുന്ന് ഹൈസ്കൂള്‍ സെന്‍ററിലെ ഹാജര്‍. എല്ലാ റൂമിലും അഞ്ചില്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം. ചില ഹാളില്‍ ആരും വന്നില്ല. ഇന്‍വിജിലേറ്റര്‍ റണ്ട് മണിക്ക് തുറക്കാത്ത ചോദ്യക്കെട്ടുമായി തിരിച്ചു പോരേണ്ടിവന്നു. ആയിരക്കണക്കിന് രൂപ നികുതിപ്പണം ചെലവഴിച്ചു നടത്തുന്ന പി എസ് സി പരീക്ഷക്ക് ആളെ കിട്ടാത്തത് സമീപകാലത്തെ നിയമനത്തട്ടിപ്പുമായി ബന്ധമുണ്ടോ എന്നറിയില്ല.
Jan 8, 2011
Jan 7, 2011
ആലങ്കോട് ലീലാകൃഷ്ണനെ അനുമോദിക്കുന്നു.
വാരണാസിയില്‍ 18ന് ചേരുന്ന ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത് കവിത അവതരിപ്പിക്കാന്‍ പോകുന്ന കവി ആലങ്കോട് ലീലാകൃഷ്ണനെ മലപ്പുറം സ്കൂള്‍ ന്യൂസ് ടീം അനുമോദിക്കുന്നു.
Online submission of Annual Property Returns
In Circular No.S.S2/10/Fin dated 20/12/2010, it has been instructed that all the employees who are required to submit their Annual Property Returns to the Finance (Secret) Department under Rule 37 of Government Servants Conduct Rules, 1960 should submit the same online through SPARK system on or before 15/01/2011. The guidelines for the online submission are also issued along with the circular.
*പത്താം ക്ലാസ്‌വരെ മലയാളം ഒന്നാം ഭാഷയാക്കണം * ഹയര്‍സെക്കന്‍ഡറിയില്‍ മലയാളപഠനത്തിന് അവസരംവേണം * മലയാളം പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാനാകില്ല
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധിതമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതിയില്‍ ധാരണയായി. പത്താം ക്ലാസ്സുവരെ മലയാളം ഒന്നാം ഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ലാസുകളില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്റെ യോഗ്യതാമാനദണ്ഡമായി മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. മലയാളം പഠിക്കാതെ പത്താംതരം ജയിക്കാന്‍ അവസരം നല്‍കരുതെന്നും ശുപാര്‍ശ ചെയ്യാനാണ് ധാരണ.
ATM
FÃm _m¦pIfptSbpw Hmt«mtaäUvsSÃÀ sajo³(FSnFw) CS]mSpIÄ IÀi\am¡m³ dnkÀhv _m¦nsâ \nÀtZiw. CX\pkcn¨p ]Ww ]n³hen¡p¶Xn\pw _me³kv Adnbp¶Xn\pw A¡uWvSv ]cntim[n¡p¶Xn\pw Hmtcm {]mhiyhpw ]n³(Xncn¨dnb \¼À) D]tbmKnt¡WvSnhcpw. HcpXhW ]n³\¼À D]tbmKn¨m Hä {]mhiyta ]Ww ]n³hen¡m³ Ignbq. Hcp CS]mSn\p tijw IqSpX ]Ww thWsa¦n hoWvSpw ImÀUn«v ]n³ \¼À sImSpt¡WvSnhcpw.
Jan 6, 2011
Jan 3, 2011
Application for ACE/AE of SSLC-2011
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് എക്സാമിനറായി തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. ജനുവരി അഞ്ച് മുതല്‍ 12 വരെ അപേക്ഷ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. ബന്ധപ്പെട്ട സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്തശേഷം അപേക്ഷാഫോറത്തിന്റെ പ്രിന്റ്ഔട്ട് ജനുവരി 12-ന് നാല് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്കൂള്‍ പ്രഥമാദ്ധ്യാപകനെ എല്‍പ്പിക്കണം. പ്രഥമാദ്ധ്യാപകന്‍ പരിശോധിച്ച് മേലൊപ്പ് വച്ച് ജനുവരി 13 ന് അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട ജില്ലാവിദ്യാഭ്യാസ ഓഫീസറെ ഏല്‍പ്പിക്കണം.
Application for ACE/AE of SSLC-2011
Application for ACE/AE of SSLC-2011
General Instruction for ACE/AE of SSLC-2011 Application Filling
SSLC 2011 CV Camps Central Zone
ARABIC :THRISSUR
MALAYALAM1 :PATTAMBI
MALYALAM2 :MANJERI
ENGLISH :TANUR, PALAKKAD
HINDI :MALAPPURAM
SS :PALAKKAD, TIRUR
PHYSICS :ALATHUR
CHEMISTRY :KOTTAKKAL
BIOLOGY :PERINTHALMANNA
MATHS :TIRUR, PALAKKD
IT :MANJERI
URDU :THRISSUR
ട്രാഫിക് നിയമങ്ങള്‍
റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ലത് തന്നെ. കണ്ണൂരില്‍നിന്ന് രവി സാര്‍ തയ്യാറാക്കിയ ബോധനരേഖ
Jan 1, 2011
എസ്.എസ്.എല്‍.സി : ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം , അധ്യാപക അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
അധ്യാപകര്‍ക്ക് ഉയര്‍ന്ന ഗ്രേഡ്
* സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ശമ്പള വര്‍ധന
* ഏറ്റവും കുറഞ്ഞ വര്‍ധന 1104 രൂപ
* കുറഞ്ഞ ശമ്പളം 8500, കൂടിയത് 59,840
* പെന്‍ഷനില്‍ 12 ശതമാനം വര്‍ധന
* കുറഞ്ഞ പെന്‍ഷന്‍ 4500 രൂപ
* അലവന്‍സുകളില്‍ 40-50 ശതമാനം വര്‍ധന
* എല്‍.ഡി.സി. യോഗ്യത പ്ലസ്ടു
* 1965 കോടിയുടെ അധിക ബാധ്യത
* 2009 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം
* അധ്യാപകര്‍ക്ക് ഉയര്‍ന്ന ഗ്രേഡ്
* ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മികച്ച ആനുകൂല്യം
* പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ശമ്പളസെ്കയില്‍
* ഏറ്റവും കുറഞ്ഞ വര്‍ധന 1104 രൂപ
* കുറഞ്ഞ ശമ്പളം 8500, കൂടിയത് 59,840
* പെന്‍ഷനില്‍ 12 ശതമാനം വര്‍ധന
* കുറഞ്ഞ പെന്‍ഷന്‍ 4500 രൂപ
* അലവന്‍സുകളില്‍ 40-50 ശതമാനം വര്‍ധന
* എല്‍.ഡി.സി. യോഗ്യത പ്ലസ്ടു
* 1965 കോടിയുടെ അധിക ബാധ്യത
* 2009 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം
* അധ്യാപകര്‍ക്ക് ഉയര്‍ന്ന ഗ്രേഡ്
* ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മികച്ച ആനുകൂല്യം
* പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ശമ്പളസെ്കയില്‍
Subscribe to:
Posts (Atom)