Jun 2, 2013
SAMPOORNA CLASS TO TEACHERS
KOZHIKODE ജില്ലയിലെ KARUVANPOYIL GHSS ലെ SITC യായ SUMESH.P എന്ന സുഹൃത്ത് അയച്ചുതന്ന ഒരു പോസ്റ്റാണിത്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികലുടേയും എല്ലാതരം സ്കൂള്‍ രേഖകളും ഇനിമേലില്‍ സമ്പൂര്‍ണ വഴി യായിരിക്കും എന്ന ഉത്തരവ് നിങ്ങള്‍ അറിഞ്ഞിരിക്കും. ഇത് ക്ലാസ്സ് അദ്ധ്യാപകരുടെ പരിപൂര്‍ണമായ ഉത്തരവാദിത്തത്തിലാണെന്ന് അറിയുമ്പോള്‍ ഈ പേസ്റ്റിന്റെ ആനുകാലികത നിങ്ങള്‍ക്ക് ബോധ്യമാവും. സമ്പൂര്‍ണയെക്കുറിച്ചുള്ള ഏത് സംശയങ്ങള്‍ക്കും നിവാരണവും നമുക്ക് പ്രതീക്ഷിക്കാം. Click here
Subscribe to:
Post Comments (Atom)
1 comment:
sumesh sir,
it z corrected
try and comment
Post a Comment