യു.ഐ.ഡി.സൈറ്റ് Click here ഡി പി ഐ സര്‍ക്കുലര്‍ Click here1, circular 2 Click here
Jun 14, 2013
തസ്തിക നിര്‍ണയം ഓണ്‍ലൈനില്‍
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുക.
യു.ഐ.ഡി.സൈറ്റ് Click here ഡി പി ഐ സര്‍ക്കുലര്‍ Click here1, circular 2 Click here
യു.ഐ.ഡി.സൈറ്റ് Click here ഡി പി ഐ സര്‍ക്കുലര്‍ Click here1, circular 2 Click here
Subscribe to:
Post Comments (Atom)
No comments:
Post a Comment