Jun 7, 2013
പ്രധാനാദ്ധ്യപകരുടെ സ്ഥലം മാറ്റം
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ പ്രധാനദ്ധ്യാപകര്‍/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. Click here . ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment