Feb 28, 2013

അവസാനതീയതി മാര്‍ച്ച് 8 ലേക്ക് നീട്ടി.

SSLC 2013 :  എ.ലിസ്റ്റ് കറക്ഷന്‍  , സി.ഇ മാര്‍ക്ക് അപ്‌ലോഡ്  (important instruction on uploading C.E Marks from pareekshabhavan) ചെയ്യേണ്ട അവസാനതീയതി മാര്‍ച്ച് 8 ലേക്ക് നീട്ടി. മലപ്പുറം ജില്ലയില്‍ വാല്യുവേഷന് അപേക്ഷിട്ട് ലഭിക്കാത്തവരും താത്പര്യമുള്ളവരും 1-3-2013, 5മണിക്കകം  DEOയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇത്തവണ സ്ക്രൈബിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ ലഭ്യമാണ്.

Feb 24, 2013

അധ്യാപകര്‍ക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ

                      പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അധ്യാപകര്‍ , പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ / പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2013-14 അധ്യായന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് അഞ്ച് മണിവരെ. 

Feb 22, 2013

ഇനി എതുക്ക് ടെന്‍ഷന്‍?

SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും

Chief Superintentents Duty After ITExam  (with the help of Dy. chief)

Upload the final export file named "schoolcode.csv" created in itexam_pbhavan
folder in home only after confirming absentees.

Reach the following materials to DEO on the scheduled date of reception

1-Print out of consolidated Mark sheets attested by Chief
2-Result CD ( Exported data and Final Exported Data)
3-Form P7 – Comprehensive report
4-Form P8 – Claim Form ( for govt and aided schools only)
5-Form P9 – Consolidated list
6-Form P6 – Receipt in duplicate

Feb 18, 2013

HSST അപാകം പരിഹരിച്ചു.

       ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിച്ചതായി കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ ധനമന്ത്രി കെ.എം. മാണി ഒപ്പുവെച്ചതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുല്‍ലത്തീഫ് വ്യക്തമാക്കി.

Feb 17, 2013

ITPX13 ചോദ്യാവലിയും ഉത്തരസൂചികയും.

 SSLC ഐ.ടി പ്രാക്റ്റിക്കല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 8വരെ.  
         ജോസ് അബ്രഹാം സാര്‍ തയ്യാറാക്കിയ SSLC പത്താം ക്ലാസ്സിലെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യാവലിയും ഉത്തരസൂചികയും ലിങ്ക് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. തീര്‍ച്ച. മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുടെ കൂടെ ഏതാനും എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് SSLC പരീക്ഷയുടെ തിയറി-പ്രാക്ടിക്കല്‍ പരീക്ഷ നടക്കാന്‍ സാദ്ധ്യത എന്നറിയുന്നു. പത്താം ക്ലാസ്സിലെ ഐ.ടി. തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്. 
ചോദ്യാവലിയും ഉത്തരസൂചികയും  : Click here
തിയറി പരീക്ഷയുടെ ചോദ്യങ്ങള്‍   : Click here 2
തിയറി പരീക്ഷയുടെ ചോദ്യങ്ങള്‍   : click here 1

Feb 16, 2013

പ്രതികരിക്കൂ,,,,,പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ

വിദ്യാഭ്യാസ വകുപ്പിന് ദിശാബോധം നഷ്ടപ്പെട്ടോ?പത്താം ക്ലാസ്സ് പാസായ ഒരാള്‍ക്ക് ഭാഷാ(അറബി,ഉറുദു,ഹിന്ദി) അദ്ധ്യാപക യോഗ്യതയ്ക്കുള്ള ഡിപ്ലോമ കോഴ്സായ LTTC ക്ക് ചേരാമെന്നിരിക്കേ ,LTTC യെ BEd ന് തുല്യമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവ് തികച്ചും ചട്ടവിരുദ്ധമാണ്..ഡിഗ്രി അടിസ്ഥാനയോഗ്യതയുള്ളവര്‍ക്കു മാത്രം ചേരാന്‍ കഴിയുന്ന BEd,പത്താം ക്ലാസ്സ് പാസായവര്‍ക്കു് ഫ്രീ ആയി കൊടുക്കുമ്പോള്‍ തകരുന്നത് ഇവിടുത്തെ സ്കൂളുകളുടെ നിലവാരമാണ്,,വേണ്ടപ്പെട്ടവരെ പ്രധാനാദ്ധ്യാപകരാക്കാന്‍ വേണ്ടി വിദ്യാ മന്ത്രിയുടെ വളഞ്ഞ വഴി.

അഭിനന്ദനങ്ങള്‍

കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ മാത്സ് അധ്യാപകനായിരുന്ന അബ്ദുള്ള കൊല്ലറമ്പന്‍ ഉള്‍പ്പടെ 15 ഹൈസ്കൂള്‍ അദ്ധ്യാപകരെ ഹെഡ്മാസ്റ്റര്‍മാരാക്കി. (ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കീഴ്‍വായ്പൂര്‍  ഉത്തരവിന്റെ പൂര്‍ണരൂപം 

Feb 13, 2013

SSLC ഹിന്ദി ചോദ്യവിശകലനം

1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകലം प्रोक्त എന്ന് അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നുसकुबाई ക്ക് നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश എന്ന് തെറ്റായി കൊടുത്തിരിക്കുന്നു.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതു കൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലംവിട്ടതുകൊണ്ട്കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानीबस्ती എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടികള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം
കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക 
രവി സാര്‍ തയ്യാറാക്കിയ മാതൃകാ ഉത്തരപേപ്പര്‍

Feb 12, 2013

ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യാവലി

 SSLC ഐ.ടി പ്രാക്റ്റ്ക്കല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 8വരെ
St. Joseph's HSS Pullurampara  യിലെ അദ്ധ്യാപക സുഹൃത്ത് സിജി സോബി ജനറേറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനായി അയച്ചു തന്ന SSLC പത്താം ക്ലാസ്സിലെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യാവലി നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. തീര്‍ച്ച. പത്താം ക്ലാസ്സിലെ ഐ.ടി. തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്. മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുടെ കൂടെ ഏതാനും എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് SSLC പരീക്ഷയുടെ തിയറി-പ്രാക്ടിക്കല്‍ പരീക്ഷ നടക്കാന്‍ സാദ്ധ്യത എന്നറിയുന്നു. 
  • ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ click here
  • ഐ.ടി. തിയറി പരീക്ഷ         click here 

Feb 8, 2013

എന്തിനായിരുന്നു മൂല്യ ബോധന യാത്ര?


സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരം വരെ നടത്തിയ മൂല്യബോധന യാത്രയെക്കുറിച്ച്.. 
എന്താണ് മൂല്യബോധന യാത്ര ? എന്തിനായിരുന്നു മൂല്യ ബോധന യാത്ര? ഇവയൊക്കെ അറിയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് തയാറാക്കിയ ഈ ലഘു ചിത്രം കാണൂ...

 
ശേഷം ഇതും കാണൂ. എങ്ങനെസംഭവിച്ചു? 

ഹൈസ്കൂള്‍ വിഭാഗം വാര്‍ഷികപരീക്ഷ മാര്‍ച്ച് 4ന്


      SSLC ഐ.ടി പ്രാക്റ്റ്ക്കല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 8വരെ.
ഹൈസ്കൂള്‍ വിഭാഗം വാര്‍ഷികപരീക്ഷ മാര്‍ച്ച് 4ന് ആരംഭിച്ച്  മാര്‍ച്ച് 26ന് അവസാനിക്കുന്നു. ടൈംടേബിള്‍ ഡൌണ്‍ലോഡ് ചെയ്യുക.

IT Examination -2012 - 13 -  Sample Questions
Standard - X - Malayalam
First Terminal Examination -2012 - ICT Theory Sample Questions
Standard - VIII  - Malayalam English Kannada | Tamil
Standard - IX    - Malayalam English Kannada | Tamil
Standard - X     - Malayalam English Kannada Tamil


SSLC മലയാളം ഒന്നാം ഭാഷ

         മലയാളം ഒന്നാം ഭാഷയെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങളും പരിചയപ്പെടുത്തുന്ന വിദ്യ ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക

Feb 6, 2013

മംഗളം കലക്കി.


       SSLC 2013 ല്‍ കുട്ടികള്‍ക്ക് ഉന്നത വിജയം ഉറപ്പാക്കുവാന്‍ മംഗളം വാരികയും തന്നാലായത്. മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ മംഗളം പവലിയനില്‍ നിന്ന് അങ്ങനെയൊരു പ്രഖ്യാപനം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അത് ഇത്ര കേമമാകുമെന്ന് പ്രതീക്ഷിച്ചില്ല. മംഗളം വാരികക്ക് ഒരായിരം നന്ദി.

Feb 3, 2013

If no one responds to your call, then go your own way alone", commonly known as Ekla Chalo Re,


  • (Jodi tor daak shune keu naa ashe tobe ekla cholo re
  • Tobe ekla cholo, ekla cholo, ekla cholo, ekla cholo re)2
  • Jodi keu kothaa naa koye, ore ore o abhaagaa, keu kothaa na koye
  • (Jodi shobai thaake mukh phiraaye shobai kore bhoye)2
  • Tobe poraan khule (o tui mukh phute tor moner kothaa, eklaa bolo re)2
  • Jodi shobai phire jaaye, ore ore o abhaagaa, shobai phire jaaye
  • (Jodi gohan pothe jaabaar kaale keu phir naa tohchaaye)2
  • Tobe pothera kaantaa (o tui rokto maakhaa choronatole eklaa dolo re)2
  • Jodi aalo naa dhore, ore ore o abhaagaa, aalo na dhore
  • (Jodi jhor-baadole aadhaara raate duyaar deye ghore)2
  • Tobe bajraanole (aapon buker paajor jaaliye niye ekalaa jolo re)

Hindi translation
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom