- മലപ്പുറം: ഇടപ്പറ്റ: ജി.യു.പി.എസ്.ഇടപ്പറ്റ,
- എടവണ്ണ: ജി.എം.യു.പി.എസ്.തുവക്കാട്,
- പെരിന്തല്‍മണ്ണ: ജി.യു.പി.എസ്.കാപ്പ്,
- നിലമ്പൂര്‍: ജി.യു.പി.എസ്.മുണ്ടേരി,
- വണ്ടൂര്‍: ജി.യു.പി.എസ്.കാപ്പില്‍ക്കാരാട്,
- ഉറങ്ങാട്ടിരി: ജി.യു.പി.എസ്.വെറ്റിലപ്പാറ.
Oct 6, 2012
യു.പി.സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി
മലപ്പുറം ജില്ലയിലെ 6 യു.പി.സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കി ഉത്തരവായി. . സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍.എം.എസ്.എ. സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ സ്വീകരിക്കും. ഇനിപ്പറയുന്ന സ്കൂളുകളാണ് ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്തത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment