Oct 6, 2012
സമ്പൂര്‍ണ്ണയില്‍ തിരുത്തലുകള്‍ ഒക്ടോബര്‍ 30 നകം
2012-13 അധ്യയന യര്‍ഷം പത്താം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജനനതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അനുബന്ധ രേഖകളുടെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ഇപ്പോള്‍ തിരുത്തല്‍ വരുത്താം. ഹെഡ്മാസ്റര്‍മാര്‍ സമ്പൂര്‍ണ്ണയില്‍ അവരവരുടെ സ്കൂളുകളിലെ പത്താംതരത്തിലെ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റ രേഖപ്പെടുത്തിയിട്ടുള്ളത് പരിശോധിക്കേണ്ടതും അവശ്യംവേണ്ട തിരുത്തലുകള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതുമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment