Jun 23, 2013
കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക
അനാഥരും
നിരാലംബരുമായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്‌നേഹ പദ്ധതിയാണ് സ്‌നേഹപൂര്‍വം.
ഒരച്ഛന്‍റെ മനസ്സോടെയാണ് ഈ അനാഥരെ താന്‍ കുടുംബത്തിലേക്കു വരവേല്‍ക്കുന്നതെന്നും
അനാഥരായ ഓരോ കുട്ടിയുടെയും സന്തോഷം ഉറപ്പാക്കാനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ
ശ്രമം വിജയിക്കാന്‍ എല്ലാ സുമനസ്സുകളും തന്റെ ക്ലാസ്സിലെ കുട്ടികളെ അറിയുക. അപേക്ഷാഫാറത്തിനായിഇവിടെ ക്ല്ക്ക് ചെയ്യുക. പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഡെത്ത് സര്‍ട്ടിഫിക്കറ്റ്
എന്നിവയോടൊപ്പം താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012
Subscribe to:
Post Comments (Atom)
1 comment:
(വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും,നഗരത്തില്‍ 23,500ല്‍ താഴെയും)
Post a Comment