Jan 24, 2013
SSLC EXaminer 2013 തീയതി ജനുവരി 28 വരെ നീട്ടി
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാപേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുവാന്‍ എക്സാമിനറാകുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 28 വരെ നീട്ടിയിരിക്കുന്നു. അധ്യാപകരുടെ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഇതുവരെയും പരിശോധിച്ച് സമര്‍പ്പിക്കാത്ത പ്രഥമാധ്യാപകര്‍ 28നുള്ളില്‍ ഇക്കാര്യം പൂര്‍ത്തിയാക്കേണ്ടതാണ്. പ്രഥമാധ്യാപകര്‍ പരിശോധിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment