ഇപ്പോള്‍ കിട്ടിയത്. ഇത് കൂടി വായിക്കുക
Jan 29, 2013
സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്ന് മലപ്പുറം ഡിഇഒ ഉത്തരവ്. 30-4-2010 ലെ അബ്സ്ട്രാക്റ്റ് പ്രകാരമാണ് തിരിച്ചടവിനു നിര്‍ദ്ദേശം. എന്നാല്‍ 30-6-2010 ലെ ഓര്‍ഡര്‍ പ്രകാരം സറണ്ടര്‍ ചെയ്ത തുക തിരിച്ചടക്കണമെന്നാണ് മലപ്പുറം ഡിഇഒ ഉത്തരവ്. സമാന പ്രശ്നമുള്ളവര്‍ നിയമ നടപടിക്കായി ഒത്തുചേരണമെന്നറിയിക്കുന്നു. യൂണിയന്‍ നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകണം.
ഇപ്പോള്‍ കിട്ടിയത്. ഇത് കൂടി വായിക്കുക
ഇപ്പോള്‍ കിട്ടിയത്. ഇത് കൂടി വായിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment